സംവിധായകന്‍ ഐ വി ശശി അന്തരിച്ചു

October 24th, 2017

പ്രമുഖ സംവിധായകന്‍ ഐ വി ശശി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതതായിരുന്നു. 150ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രമുഖ നടി സീമയാണ് ഭാര്യ. അനു, അനി എന്നിവരാണ് മക്കള്‍. അതിരാത്രം, മൃ...

Read More...

കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ മരണം: എസ്ഫ്‌ഐ-കെഎസ്‌യു സംഘടനകളുട മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

October 23rd, 2017

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല...

Read More...

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

October 23rd, 2017

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയി...

Read More...

സോളാർ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ കെ പി സി സി തീരുമാനം

October 21st, 2017

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാർ, എം എൽ എമാർ, എം പിമാർ എന്നിവർക്കെതിരെ സോളാർ കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ കെ പി സി സി രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചു. വിഷ...

Read More...

സംഘപരിവാറിന്റെ ഉദ്ദേശം കേരളത്തില്‍ നടക്കില്ല: മുഖ്യമന്ത്രി

October 21st, 2017

രാജ്യത്താകെ വര്‍ഗീയ കലാപങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘപരിവാറിന്റെ ഉദ്ദേശം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസൗഹാര്‍ദത്തോടെ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തിന്റെ അന്തരീക്ഷം ആര്‍എസിഎസിന് തീരെ ഇഷ്...

Read More...

ചികിത്സ നിഷേധിക്കപ്പെട്ട് മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്കെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

October 19th, 2017

തമിഴ്‌നാട് സ്വദേശി മുരുകന്‍ കേരളത്തില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ചികിത്സസ കിട്ടിയില്ലെങ്കില്‍ രോഗി മരിക്കുമെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ചികിത്സിക്...

Read More...

സഞ്ചാരസ്വാതന്ത്യം തടസ്സപ്പെടുത്തി; ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

October 17th, 2017

യുഡിഎഫ് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയു ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ല...

Read More...

വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് പി.എസ്.ശ്രീധരന്‍പിള്ള

October 14th, 2017

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് ഇടത്‌വലത് മുന്നണികള്‍ ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള. ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന...

Read More...

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ; പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് വി.എം സുധീരന്‍

October 12th, 2017

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് വി.എം സുധീരന്‍. എഐസിസി നേതൃത്വവുമായ് നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ അറിയിച്ചു. അതേസമയം, സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്ക...

Read More...

‘ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയുമുളള നടപടി;സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍

October 11th, 2017

ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍. വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമ...

Read More...