പോക്‌സോ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം

November 17th, 2017

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമപ്രകാരമുള്ള (പോക്‌സോ) കേസുകള്‍ വ്യാപകമായി കോടതിയില്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 2016ലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം പ്രത്യേക കോടതികളിലെ പോക്‌സോ കേസുകള്‍ 4275...

Read More...

ദേവസ്വം ഓര്‍ഡിനന്‍സ്:പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജിയില്‍ വാദം തുടങ്ങി

November 15th, 2017

ദേവസ്വം ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ആണ് കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ കാലാവധ...

Read More...

ഗൗരിയുടെ ആത്മഹത്യ: അന്വേഷണസംഘത്തെ മാറ്റണമെന്ന് പിതാവ്

November 13th, 2017

പത്താംക്ലാസുകാരി ഗൗരി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്ത കേസില്‍ അന്വേഷണസംഘത്തിനെതിരെ, കുട്ടിയുടെ പിതാവ് രംഗത്ത്. അന്വേഷണസംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെകാണുമെന്ന് പ്രസന്നകുമാര്‍...

Read More...

വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്

November 1st, 2017

കൊല്ലം: കൊല്ലം കുണ്ടറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്. ജുവനൈല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പെ...

Read More...

ചവറ കെ.എം.എം.എല്ലിലെ ഇരുമ്പുപാലം അപകടം; മരണം മൂന്നായി

October 30th, 2017

ചവറ കെ.എം.എം.എല്‍ ഫാക്ടറിക്കുള്ളിലെ ഇരുമ്പുപാലം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം മൂന്ന് ആയി. കെ.എം.എല്‍.എല്‍ ജീവനക്കാരിയായ ആന്‍ജലീനയുടെ മൃതദേഹമാണ് ഇപ്പോള്‍ കിട്ടിയത്. ചവ...

Read More...

കൊല്ലം കെ.എം.എം.എല്‍ ഫാക്ടറിക്കുള്ളിലെ പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

October 30th, 2017

കൊല്ലം: ചവറ കെ.എം.എം.എല്‍ ഫാക്ടറിക്കുള്ളിലെ ഇരുമ്പ് പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്. ഫാക്ടറിക്കെതിരേ നടക്കുന്ന സമരത്തിനിടെ പ്രവര്‍ത്തകര്‍ എല്ലാവരും ഒരുമിച്ച് പാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണം. ...

Read More...

ഗൗരിയെ ചികിത്സിച്ച ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ പിതാവ്

October 28th, 2017

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച ഗൗരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്. മൂന്ന്മണിക്കൂർ നേരത്തെ ചികിത്സയ്ക്ക് 4,106 രൂപ ആശുപത്രി ഈടാക്കി...

Read More...

ഗൗരിയുടെ ആത്മഹത്യയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ട്രിനിറ്റി സ്‌കൂള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ തുറക്കാന്‍ നീക്കം

October 26th, 2017

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ട്രിനിറ്റി സ്‌കൂള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ വീണ്ടും തുറക്കാന്‍ നീക്കം. സമരത്തെ നേരിടാന്‍ മാനേജ്‌മെന്റിന് ഒരു വിഭാഗം രക്ഷകര്‍ത്താക്...

Read More...

സംവിധായകന്‍ ഐ വി ശശി അന്തരിച്ചു

October 24th, 2017

പ്രമുഖ സംവിധായകന്‍ ഐ വി ശശി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതതായിരുന്നു. 150ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രമുഖ നടി സീമയാണ് ഭാര്യ. അനു, അനി എന്നിവരാണ് മക്കള്‍. അതിരാത്രം, മൃ...

Read More...

കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ മരണം: എസ്ഫ്‌ഐ-കെഎസ്‌യു സംഘടനകളുട മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

October 23rd, 2017

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല...

Read More...