അപകടത്തില്‍ സഹായിക്കുന്നവര്‍ക്ക് നിയമ പരിരക്ഷയെന്ന് മുഖ്യമന്ത്രി

January 30th, 2018

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമ പരിരക്ഷയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ കേസും പൊലീസ് സ്റ്റേഷനുമായി കയറിയിറങ്ങേണ്ടി വരുമോ എന്ന ഭ‍യം ...

Read More...

ബിനോയ് കോടിയേരിക്കെതിരേയുള്ള പരാതി സി.പി.എം അന്വേഷിക്കട്ടെ കാനം

January 24th, 2018

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്ന സാമ്ബത്തിക തട്ടിപ്പ് കേസില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ തന്നെ അന്വേഷിക്കട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ...

Read More...

കൊല്ലത്ത് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മാതാവ് പൊലിസ് കസ്റ്റഡിയില്‍

January 17th, 2018

കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുരീപ്പള്ളി സ്വദേശി കുണ്ടറ എം.ജി.ഡി എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്റെ മൃതദേഹമാണ് വീടിനു സമീപം കണ്ടെത്തിയത്. ...

Read More...

ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ -സജിത മഠത്തില്‍

January 13th, 2018

മ​ല​യാ​ള സി​നി​മ​യി​ലെ ഭൂ​രി​ഭാ​ഗം ന​ട​ന്മാ​രും ന​ടി​മാ​രോ​ട് ലൈം​ഗി​ക താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രാ​ണെ​ന്ന് ന​ടി സ​ജി​ത മ​ഠ​ത്തി​ല്‍. എ.​കെ.​പി.​സി.​ടി.​എ വ​ജ്ര ജൂ​ബി​ലി​യാ​ഘോ​ഷ ഭാ​ഗ​മാ​യി സ​െന്‍റ് പീ​റ്റ...

Read More...

റോഡ് നിര്‍മാണത്തിലെ ക്രമക്കേട്: തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്

January 3rd, 2018

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന എന്‍.സി.പി നേതാവ് തോമസ് ചാണ്ടിക്കെതിരെ മറ്റൊരു വിഷയത്തില്‍ കേസ് എടുക്കണമെന്ന് വിജിലന്‍സ്. വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മാണത്തിലെ ക്രമക്കേടുമായി...

Read More...

ആര്‍. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വസന്തകുമാരി അന്തരിച്ചു

January 3rd, 2018

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല കുമാരി(70) അന്തരിച്ചു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്...

Read More...

ഓഖി: 12 പേര്‍ കൂടി കരയിലേക്ക്

December 6th, 2017

ഓഖി ചുഴലിക്കാറ്റില്‍ കടലിലകപ്പെട്ട 12 പേര്‍ കൂടി കരയിലെത്തി. കോസ്റ്റ് ഗാര്‍ഡാണ് ഇവരെ പുറംകടലില്‍ കണ്ടെത്തിയത്. രക്ഷപെട്ടവരെല്ലാം കൊച്ചിയില്‍ നിന്ന് കഴിഞ്ഞ മാസം 25ന് മത്സ്യബന്ധനത്തിന് കടലില്‍ പോയവരാണ്. രക്ഷപ്പെട്ടവര്‍ ...

Read More...

കടലാക്രമണത്തില്‍ വയോധികനെ രക്ഷിച്ച പോലീസുകാരന് അഭിനന്ദനപ്രവാഹം

December 5th, 2017

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ചെല്ലാനത്തുണ്ടായ കടലാക്രമണത്തില്‍ വീട്ടില്‍ ഒറ്റപ്പെട്ടുപോയ വയോധികനെ രക്ഷിച്ച പോലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂസിന് അഭിനന്ദനപ്രവാഹം. നാട്ടുകാരില്‍ നിന്നും പോലീസ് ഡിപ്പാര...

Read More...

ചുഴലിക്കൊടുങ്കാറ്റ്: മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച അതീവ ഗുരുതരം: രമേശ് ചെന്നിത്തല

December 1st, 2017

ഓഖി ചുഴലിക്കൊടുങ്കാറ്റിനെപ്പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകളെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്‌നാട്ടിലെ കന്യാകുമാരി മേഖലയ...

Read More...

തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ല: കാനം രാജേന്ദ്രന്‍

November 27th, 2017

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിന് തയാറാണെന്ന വാര്‍ത്തകള്‍ രൂക്ഷമായ ഭാഷയില്‍ നിഷേധിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തലയ്ക്ക് വെളിവുള്ള ആരും കേരളത്തില്‍ കോണ്‍ഗ്രസിനോട് സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു...

Read More...