സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ക്ഷോപ്പ് നിര്‍മ്മിക്കാന്‍ അനുമതി

March 9th, 2018

കൊല്ലം: പുനലൂരില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക് ക്ഷോപ്പ് നിര്‍മ്മിക്കാനിരുന്ന സ്ഥലത്ത് കൊടിനാട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ക്ഷോപ്പ് നി...

Read More...

കൊല്ലത്ത് ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം

March 6th, 2018

കൊല്ലം: കൊല്ലത്ത് ചാത്തന്നൂരില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു. ഉമയനല്ലൂര്‍ ക്ലാവിളവീട്ടില്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഷെമീര്‍ ഫര്‍ണീച്ചര്‍ മാര്‍ട്ട് എന്ന കടയ്ക്കാണ് തീപിടിച്ചത്. കടയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ പൂ...

Read More...

സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിന് വനിതാ പ്രസിദ്ധീകരണത്തിനെതിരെ കേസ്

March 2nd, 2018

കൊല്ലം: സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയില്‍ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിക്കെതിരെ കേസ്. മാഗസിനിന്റെ പുതിയ ലക്കത്തിലാണ് മോഡലും നടിയുമായ ജീലു ജോസഫ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന ചിത്രം കവര്‍ പേജില്‍ നല്‍ക...

Read More...

കണ്‍സഷന്‍ നിഷേധം: കൊല്ലത്ത് വിദ്യാര്‍ഥികള്‍ ബസുകള്‍ തകര്‍ത്തു

March 2nd, 2018

കൊല്ലം: വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ നല്‍കാന്‍ സ്വകാര്യ ബസുടമകള്‍ തയാറാകാത്തതില്‍ പ്രതിക്ഷേധിച്ച്‌ കെ.എസ്.യു നേത്യത്വത്തില്‍ സംഘടിച്ചെത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തി. കല്ലേറില...

Read More...

പ്രവാസിയുടെ ആത്മഹത്യ; എഐവൈഎഫ് നേതാവ് കസ്റ്റഡിയില്‍

February 28th, 2018

കൊല്ലം: പുനലൂരില്‍ പ്രവാസി സുഗതന്‍(64) ആത്മഹത്യ ചെയ്ത കേസില്‍ എഐവൈഎഫ് നേതാവ് കസ്റ്റഡിയില്‍. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ്.ഗിരീഷിനെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാ...

Read More...

ഗൗരിനേഹയുടെ മരണം: ട്രിനിറ്റി സ്കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ ഡിപിഐ ശുപാര്‍ശ

February 26th, 2018

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ ഡിപിഐ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തു. എന്‍ഒസി നല്‍കുമ്ബോള്‍ സ്കൂള്‍ മാനേജ്മെ...

Read More...

ഗൗരി നേഘ കേസ്;ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ

February 20th, 2018

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത കേസില്‍ ട്രിനിറ്റി ലൈസിയം സ്കൂളിന്റെ കുരുക്ക് മുറുകുന്നു. ഗൗരിയുടെ മരണത്തെ തുടര്‍ന്നു സസ്പെന്‍ഡ് ചെയ്തിരുന്ന അധ്യാപികമാരെ കേക്ക് മുറിച്ച്‌ തിരിച്ചെടുത്ത നടപട...

Read More...

മാണിയെ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാനാകില്ല- കാനം

February 14th, 2018

കോട്ടയം: മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്ന്​ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സി.പി.ഐ ജയിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടത...

Read More...

ഗൗരി നേഹയുടെ ആത്മഹത്യ : സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജിവച്ചു

February 14th, 2018

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജിവച്ചു. സംഭവത്തില്‍ പ്രതികളായ അധ്യാപകരെ സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ആഘോഷപൂര്‍വം തിരി...

Read More...

ഗൗരി നേഘയുടെ മരണം: പ്രിന്‍സിപ്പലിനെ നീക്കാന്‍ നിര്‍ദ്ദേശം

February 9th, 2018

ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാര്‍ഥിനി ഗൗരിനേഘ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്റിന് വിദ്യാഭ്യാസ വകുപ്പ് കത്തുനല്‍കി. കേസില്‍ പ്രതികളാ...

Read More...