സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് കേരളാഘടകത്തിന്റെ കടുത്ത വിമര്‍ശനം

April 27th, 2018

കൊല്ലം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് കേരളാ ഘടകത്തിന്റെ കടുത്ത വിമര്‍ശനം. കേന്ദ്ര സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. കേന്ദ്രനേതൃത്വം പ്രേതാലയമാണെന്ന്...

Read More...

അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്ന് സി.പി.ഐ സംഘടന റിപ്പോര്‍ട്ട്

April 26th, 2018

കൊല്ലം: സി.പി.ഐ കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയെന്ന് സി.പി.ഐ സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുന്നുവെന്നും സ്‌ത്രീധനം വാങ്ങുന്ന പ്രവണതപോലും അംഗങ്ങള്‍ക്കിടയിലുണ്ടെന്നും കുറ്റപ്പെടു...

Read More...

പുത്തൂരില്‍ നവജാത ശിശുവിനെ കൊന്നത് അമ്മയും മുത്തശ്ശിയും

April 23rd, 2018

കൊല്ലം: പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ അമ്മ പിടിയില്‍. പുത്തൂര്‍ സ്വദേശിനിയായ അന്പിളിയെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞ് ജനിച്ചയു...

Read More...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

April 23rd, 2018

കൊല്ലം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും യുവ കലാ സാഹിതിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ സി.ആര്‍ രാമചന്ദ്രന്‍ (73) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവി...

Read More...

ട്രാക്കില്‍ നിര്‍മാണം:നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമെന്ന് റെയില്‍വെ

April 22nd, 2018

കോട്ടയം: ശാസ്താംകോട്ടയ്ക്കും പെരിനാടിനും മധ്യേ ട്രാക്കില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു. നാളെ കോട്ടയം വഴിയുള്ള 56391 എറണാകുളം-...

Read More...

നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

April 21st, 2018

കൊല്ലം: പുത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുടുംബശ്രീ പ്രവര്‍ത്തകരാണ് തെരുവുനായ്ക്കള്‍ കടിച്ചുവലിച...

Read More...

പുതുച്ചേരി രജിസ്ട്രേഷന്‍ വാഹനങ്ങള്‍ ഇന്ന് മുതല്‍ പിടിച്ചെടുക്കും

March 22nd, 2018

കൊല്ലം: പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തി, കേരളത്തിന് ഇരുന്നൂറ് കോടിയിലേറെ നികുതി നഷ്ടമുണ്ടാക്കി വിലസുന്ന വാഹനങ്ങള്‍ നിരത്തില്‍ കണ്ടാല്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ് പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍ ആര്‍.ടി...

Read More...

ബി.ജെ.പിയില്‍ തമ്മിലടി ; മുരളീധരനെതിരെ ശ്രീധരന്‍ പിള്ള നേതൃത്വത്തിന് പരാതി നല്‍കി

March 20th, 2018

കൊല്ലം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കെതിരായ പ്രസ്താവനയുടെ പേരില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വി മുരളീധരന് വിമര്‍ശനം. കാര്യം കഴിഞ്ഞപ്പോള്‍ കലമുടയ്ക്കുന്ന സമീപനമാണ് മുരളീധരന്റേതെന്ന് പികെ കൃഷ്ണദാസ് കുറ്റപ്പ...

Read More...

സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ക്ഷോപ്പ് നിര്‍മ്മിക്കാന്‍ അനുമതി

March 9th, 2018

കൊല്ലം: പുനലൂരില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക് ക്ഷോപ്പ് നിര്‍മ്മിക്കാനിരുന്ന സ്ഥലത്ത് കൊടിനാട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ക്ഷോപ്പ് നി...

Read More...

കൊല്ലത്ത് ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം

March 6th, 2018

കൊല്ലം: കൊല്ലത്ത് ചാത്തന്നൂരില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു. ഉമയനല്ലൂര്‍ ക്ലാവിളവീട്ടില്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഷെമീര്‍ ഫര്‍ണീച്ചര്‍ മാര്‍ട്ട് എന്ന കടയ്ക്കാണ് തീപിടിച്ചത്. കടയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ പൂ...

Read More...