ഓഖി: 12 പേര്‍ കൂടി കരയിലേക്ക്


ഓഖി ചുഴലിക്കാറ്റില്‍ കടലിലകപ്പെട്ട 12 പേര്‍ കൂടി കരയിലെത്തി. കോസ്റ്റ് ഗാര്‍ഡാണ് ഇവരെ പുറംകടലില്‍ കണ്ടെത്തിയത്. രക്ഷപെട്ടവരെല്ലാം കൊച്ചിയില്‍ നിന്ന് കഴിഞ്ഞ മാസം 25ന് മത്സ്യബന്ധനത്തിന് കടലില്‍ പോയവരാണ്. രക്ഷപ്പെട്ടവര്‍ വളരെ അവശനിലയിലാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.




Sharing is Caring