ശ്രീജിത്തിന്റെ സഹോദരന് പോലീസ് ഭീഷണി; മാധ്യമങ്ങളെ കാണരുതെന്ന് താക്കീത് നല്‍കി

April 12th, 2018

വരാപ്പുഴ: ദേവസ്വംപാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ കസ്റ്റഡിയിലെടുത്ത ശേഷം മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിന് പോലീസ് ഭീഷണി. മാധ്യമങ്ങളെ കാണരുതെന്നും പോലീസ് സജിത്തിന് താക്കീത് നല്‍കിയതായി വ്യക്തമാക്കി...

Read More...

ആര്‍സിസിയിലെ രക്തമാറ്റത്തിലൂടെ എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു

April 11th, 2018

ആലപ്പുഴ: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ നിന്ന് എച്ച്‌ഐവി ബാധയുണ്ടായെന്ന് സംശയിച്ച കുട്ടി മരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 13 മാസമായി ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പ...

Read More...

ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുത്തതാണെന്ന് കോണ്‍ഗ്രസ്

April 11th, 2018

തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റു കൊടുത്തതാണെന്നു കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു

Read More...

ഹാരിസണ്‍ കേസ്: പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയെന്ന് സുശീല ഭട്ട്

April 11th, 2018

കൊച്ചി: ഹാരിസണ്‍ കേസിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ഹൈക്കോടതി വിധിയില്‍‌ ദുഃഖമുണ്ടെന്ന് കേസിലെ മുന്‍ പ്ലീഡന്‍ അഡ്വ.സുശീല.ആര്‍.ഭട്ട്. പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയാണിതെന്നും സുശീല ഭട്ട് ...

Read More...

കെഎസ്‌ആര്‍ടിസിയുടെ ടോമിന്‍ തച്ചങ്കരിയെ നിയമിച്ചു

April 11th, 2018

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് അഴിച്ചുപണി. എംഡി സ്ഥാനത്തു നിന്ന് എ.ഹേമചന്ദ്രനെ മാറ്റി ടോമിന്‍.ജെ.തച്ചങ്കരിയെ പുതിയ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു. ഹേമചന്ദ്രന് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ ചുമതല നല്‍കി

Read More...

വരാപ്പുഴ അക്രമണക്കേസ് പ്രതിയുടെ മരണം ഐജി അന്വേഷിക്കും

April 10th, 2018

തിരുവനന്തപുരം: വരാപ്പുഴയില്‍ കുടുംബത്തെ വീടുകയറി ആക്രമിച്ച കേസിലെ പ്രതിയുടെ മരണം ഐജി എസ് ശ്രീജിത്ത് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ.സംഭവത്തില്‍ ഐ ജി ശ്രീജിത്തിനെ തലവനാക്കി പ്രത്യേക അന്വേഷണ സംഘത...

Read More...

വി. ടി. ബല്‍റാം എംഎല്‍എയുടെ വാഹനത്തിന് നേരെ കല്ലേറ്

April 10th, 2018

തൃത്താല: കോണ്‍ഗ്രസ് എംഎല്‍എ വി. ടി. ബല്‍റാമിന്റ് വാഹനത്തിന് നേരെ കല്ലേറ്. കരിങ്കൊടി കാണിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വാഹനത്തിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.മണ്ഡലമായ തൃത്താല ക...

Read More...

ഭാര്യയെയും കുഞ്ഞിനെയും പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു: യുവാവ് പിടിയില്‍

April 10th, 2018

കോന്നി: പെട്രോളൊഴിച്ച്‌ കത്തിച്ച നിലയില്‍ യുവതിയെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതുപേഴുങ്കല്‍ താന്നിനില്‍ക്കും മുകളില്‍ രതീഷിന്റെ ഭാര്യ രമ്യ(29) മകന്‍ അഭിജിത്ത്(5) എന്നിവരെയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയി...

Read More...

ശ്രീജിത്തിന്റെ മരണകാരണം ആന്തരീകാവയവങ്ങള്‍ക്ക് ഏറ്റ ക്ഷതം ; സംഘര്‍ഷത്തില്‍ ഏറ്റ മര്‍ദ്ദനമെന്ന് പോലീസ്

April 10th, 2018

എറണാകുളം: വാരാപ്പുഴയില്‍ കസ്റ്റഡിയില്‍ ഇരുന്ന പ്രതി ശ്രീജിത്ത് മരിച്ച സംഭവത്തില്‍ മരണകാരണം ആന്തരീകാവയവയങ്ങള്‍ക്ക് ഏറ്റ ക്ഷതമാകാമെന്ന് ആശുപത്രി അധികൃതരുടെ നിഗമനം. കടുത്ത വയറുവേദനയെ തുടര്‍ന്ന് പോലീസ് ആശുപത്രിയിലാക്കിയ ശ...

Read More...

കോ​ട്ട​യം പു​ഷ്പ​നാ​ഥി​ന്‍റെ മ​ക​ന്‍ സ​ലിം കുഴഞ്ഞുവീണ് മരിച്ചു

April 10th, 2018

കോ​ട്ട​യം: പ്ര​മു​ഖ കു​റ്റാ​ന്വേ​ഷ​ണ നോ​വ​ലി​സ്റ്റ് കോ​ട്ട​യം പു​ഷ്പ​നാ​ഥി​ന്‍റെ മ​ക​നും വ​ന്യ​ജീ​വി-ട്രാ​വ​ -ഫു​ഡ് ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ സ​ലിം പു​ഷ്പ​നാ​ഥ് (45) കുഴഞ്ഞുവീണ് മരിച്ചു. ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു...

Read More...