കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

April 7th, 2018

കോട്ടയം: കോട്ടയം പേരൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. മേരി(65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മാത്യു ദേവസ്യയാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെയാണ് വൃദ്ധ കൊല്ലപ്പെട്ട...

Read More...

ദേശീയപാത സര്‍വേക്കെതിരെ വേങ്ങരയില്‍ സംഘര്‍ഷം : കല്ലേറും ലാത്തിച്ചാര്‍ജ്ജും

April 6th, 2018

മലപ്പുറം: വേങ്ങരയില്‍ പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെയാണ് വേങ്ങരയില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍മുണ്ടായത്. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ ...

Read More...

പൊലിസുകാര്‍ മാന്യത കൈവിടരുതെന്ന് മുഖ്യമന്ത്രി

April 5th, 2018

കോട്ടയം: ജനമൈത്രി പൊലിസിനെ വിമര്‍ശിച്ച മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ നടപടി ആശ്ചര്യജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എന്നാല്‍ മുന്‍ ഡിജിപി പറഞ്ഞതല്ലെ എന്നു വിചാരിച്ച് അതു നടപ്പാക്കാം എന്നു കരുതേണ്ടെന്നും മുഖ്യ...

Read More...

വിധി സര്‍ക്കാരിനു മാത്രമല്ല, പ്രതിപക്ഷത്തിനുമേറ്റ കനത്ത തിരിച്ചടി-വിഎം സുധീരന്‍

April 5th, 2018

തിരുവനന്തപുരം: സുപ്രീംകോടതി വിധി സര്‍ക്കാരിനു മാത്രമല്ല പ്രതിപക്ഷത്തിനുമേറ്റ കനത്ത തിരിച്ചടിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍. എല്ലാവരുടെയും കണ്ണുതുറക്കട്ടെയെന്നും വിധിയോട് പ്രതികരിച്ചു കൊണ്ട് സുധീരന്‍ പറഞ്ഞു. ...

Read More...

രജിസ്‌ട്രേഷന്‍ മുടങ്ങി; സംസ്ഥാനത്തെ 375 അനാഥാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

April 5th, 2018

കോട്ടയം: ബാലനീതി നിയമപ്രകാരം അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ 375 അനാഥാലയങ്ങള്‍ പൂട്ടലിലേക്ക്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച്‌ 31 വരെയായിരുന്നു സമയപരിധി.നിലവില്...

Read More...

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപള്ളിയുടെ ഹരജി ഇന്ന് ഹൈകോടതിയില്‍

April 5th, 2018

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപള്ളി നടേശന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ പുരോഗതി റിപ്...

Read More...

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ ക്രമപ്പെടുത്തി

April 4th, 2018

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി ക്രമപ്പെടുത്തി. 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് നിയമസാധുത നല്‍കിയത്‌. ഇതിനായി കൊണ്ടുവന്ന മെഡിക്കല്‍ ബില്‍ നിയസഭ പാസാ...

Read More...

നടന്‍ ജയസൂര്യയുടെ ചെലവന്നൂര്‍ കായല്‍ കൈയേറ്റം: ബോട്ട് ജെട്ടി പൊളിച്ച്‌ നീക്കി

April 4th, 2018

കൊച്ചി: നടന്‍ ജയസൂര്യ ചെലവന്നൂര്‍ കായല്‍ കൈയേറി നടത്തിയെന്ന് കണ്ടെത്തിയ നിര്‍മാണങ്ങള്‍ക്കെതിരെ കൊച്ചി നഗരസഭയുടെ നടപടി. കായല്‍ കൈയറി നിര്‍മിച്ചെന്ന് കണ്ടെത്തിയ ബോട്ട് ജെട്ടിയും മതിലും നഗരസഭ പൊളിച്ച്‌ നീക്കി. അനധികൃത...

Read More...

കൊട്ടക്കാമ്പൂര്‍ ഭൂമി കൈയ്യേറ്റം എം.പിയെ ന്യായീകരിച്ച്‌ റവന്യൂ മന്ത്രി

April 4th, 2018

തിരുവനന്തപുരം: കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റ വിഷയത്തില്‍ ജോയ്സ് ജോര്‍ജ് എം.പിയെ ന്യായീകരിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കൊട്ടക്കാമ്പൂരില്‍ ജോയ്സ് ജോര്‍ജ് എം.പി ഭൂമി കൈയേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി നിയമസഭയില്...

Read More...

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

April 4th, 2018

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിലും പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇ...

Read More...