ബൈ​ക്കി​ലെ​ത്തി​യ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തു ബി​ജെ​പി കൗ​ണ്‍​സി​ല​റെ വെ​ട്ടി

April 13th, 2018

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​ക്കു വെ​ട്ടേ​റ്റു. മേ​ലാ​ങ്കോ​ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പാ​പ്പ​നം​കോ​ട് സ​ജി​ക്കാ​ണു വെ​ട്ടേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി സം​ഘ​മാ​ണു സ​ജി​...

Read More...

ദേശീയ പാതയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം

April 13th, 2018

മങ്കട: കോഴിക്കോട് - പാലക്കാട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം. കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലില്‍ ഇടിച്ചു വീട് ത...

Read More...

സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​രം തു​ട​ങ്ങി; വി​വ​ര​മ​റി​യാ​തെ എ​ത്തി​യ രോ​ഗി​ക​ള്‍ വെ​ട്ടി​ലാ​യി

April 13th, 2018

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ പ​ണി​മു​ട​ക്കി​ല്‍ വെ​ട്ടി​ലാ​യ​ത് ജ​നം. ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​പി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കി സ​മ​രം പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്...

Read More...

കൊട്ടിയത്ത് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

April 12th, 2018

കൊട്ടിയം: കൊട്ടിയത്ത് പൊലീസുദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസില്‍ ഇരയായ പെണ്‍കുട്ടിയടക്കം മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ഇവരെ താമസിപ്പിച്ചിരുന്ന നിര്‍ഭയകേന്ദ്രത്തില്‍ നിന്നാണ് കാണാതായത്. ഇവരില്‍ രണ്ടു പെണ്‍കുട്ടികള്‍ പ്രായ...

Read More...

മുസ്ലീംലീഗ് ദേശീയ കൗണ്‍സില്‍ യോഗം തുടങ്ങി

April 12th, 2018

തിരുവനന്തപുരം: മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് തുടങ്ങി. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ദേശീയ തലത്തില്‍ വിവിധ സംഘടനകളുടെ ഐക്യനിരക്ക് രൂപം നല്‍കണമെന്നപാര്‍ട്ടി നിലപാട് കൗണ്‍സിലില്‍ ചര്‍ച്ചയാക...

Read More...

സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി

April 12th, 2018

കൊച്ചി: സെന്റര്‍ സ്‌ക്വയര്‍ മാളില്‍ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ലവ് കൊച്ചി ഷോപ്പിങ് ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം. മലയാളത്തിന്റെ പുതുമുഖ താരം ആന്റണി വര്‍ഗീസ് ഫെസ്റ്റവലിന്റെ ഗ്രാന്‍ഡ് ലോഞ്ച് നിര്‍വഹിച്ചു. ഫെസ്റ്റി...

Read More...

ശ്രീജിത്തിന്റെ സഹോദരന് പോലീസ് ഭീഷണി; മാധ്യമങ്ങളെ കാണരുതെന്ന് താക്കീത് നല്‍കി

April 12th, 2018

വരാപ്പുഴ: ദേവസ്വംപാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ കസ്റ്റഡിയിലെടുത്ത ശേഷം മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിന് പോലീസ് ഭീഷണി. മാധ്യമങ്ങളെ കാണരുതെന്നും പോലീസ് സജിത്തിന് താക്കീത് നല്‍കിയതായി വ്യക്തമാക്കി...

Read More...

ആര്‍സിസിയിലെ രക്തമാറ്റത്തിലൂടെ എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു

April 11th, 2018

ആലപ്പുഴ: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ നിന്ന് എച്ച്‌ഐവി ബാധയുണ്ടായെന്ന് സംശയിച്ച കുട്ടി മരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 13 മാസമായി ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പ...

Read More...

ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുത്തതാണെന്ന് കോണ്‍ഗ്രസ്

April 11th, 2018

തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റു കൊടുത്തതാണെന്നു കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു

Read More...

ഹാരിസണ്‍ കേസ്: പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയെന്ന് സുശീല ഭട്ട്

April 11th, 2018

കൊച്ചി: ഹാരിസണ്‍ കേസിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ഹൈക്കോടതി വിധിയില്‍‌ ദുഃഖമുണ്ടെന്ന് കേസിലെ മുന്‍ പ്ലീഡന്‍ അഡ്വ.സുശീല.ആര്‍.ഭട്ട്. പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയാണിതെന്നും സുശീല ഭട്ട് ...

Read More...