ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റുകൊടുത്തതാണെന്ന് കോണ്‍ഗ്രസ്


തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോറ്റു കൊടുത്തതാണെന്നു കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു




Sharing is Caring