സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ചെ​ന്നി​ത്ത​ല

September 28th, 2018

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സു​പ്രീ​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല...

Read More...

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ്

September 28th, 2018

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിധി നടപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ദേവസ്വം ബോ...

Read More...

കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം: ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

September 28th, 2018

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചു ജീവനക്കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. എം പാനല്‍ ജീവനക്കാരനായ പാച്ചല്ലൂര്‍ സ്വദേശി മണികണ്ഠനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്...

Read More...

ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി

September 27th, 2018

ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് യോഗം ഉദ്ഘാടനം ചെയ്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. യോഗത്തി...

Read More...

പ്രളയക്കെടുതി:ലോകബാങ്ക്- എഡിബി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

September 27th, 2018

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ലോകബാങ്ക്-എഡിബി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ലോകബാങ്കില്‍ നിന്ന് വായ്പ എടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 25000 കോടി രൂപ നഷ്ടമുണ്ടെന്നാണ് ലോകബാങ്ക് -എഡിബി ...

Read More...

സപ്ലൈകോയില്‍ സബ്‌സിഡി പഞ്ചസാര പകുതിയായി വെട്ടിക്കുറച്ചു

September 27th, 2018

തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്‌സിഡി പഞ്ചസാര പകുതിയായി വെട്ടിക്കുറച്ചു. അടുത്ത മാസം മുതല്‍ അരക്കിലോ പഞ്ചസാര നല്‍കിയാല്‍ മതിയെന്നാണ് ഉത്തരവ്.സബ്‌സിഡി അരി പകുതിയായി കുറച്ചതിന് പിന്നാലെയാണ് പഞ്ചസാരയും കുറച്ചത്. പൊതുവിപണി...

Read More...

അപൂര്‍വ രോഗവിവരം പങ്കുവച്ച‌് ‘കലക്ടര്‍ ബ്രോ’

September 27th, 2018

ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ കലക്ടര്‍ ബ്രോ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശാന്ത് ആര്‍ നായര്‍ ചികിത്സയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗത്തിന് ചികിത്സ തേടിയ വി...

Read More...

കനകമല ഐഎസ് കേസിന്‍റെ വിചാരണ നടപടികള്‍ ആരംഭിച്ചു

September 26th, 2018

കൊച്ചി: കനകമല ഐഎസ് കേസിന്‍റെ വിചാരണ നടപടികള്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു. ഏഴു പേരുടെ വിചാരണയാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. പ്രതികളായ മന്‍സീദ് മുഹമ...

Read More...

സാലറി ചലഞ്ച്: വിസമ്മത പത്രം ചോദിക്കുന്നത് നിര്‍ബന്ധിക്കുന്നത് പോലെയെന്ന് ഹൈക്കോടതി

September 26th, 2018

കൊച്ചി: സാലറി ചലഞ്ച് വിഷയത്തില്‍ വിസമ്മത പത്രം ചോദിക്കുന്നത് നിര്‍ബന്ധിക്കുന്നത് പോലെയെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ജീവനക്കാരുടെ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ...

Read More...

കെസിബിസിക്ക് മറുപടിയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍; സഭ നില്‍ക്കേണ്ടത് സഭയ്ക്കായി ജീവിതം സമര്‍പ്പിച്ച സഹോദരിമാര്‍ക്കൊപ്പം

September 26th, 2018

കെസിബിസിക്ക് മറുപടിയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍. നീതിക്കായി തെരുവിലിറങ്ങിയവരല്ല സഭയുടെ അന്തസിന് കളങ്കം വരുത്തിയത്. സഭയ്ക്കുള്ളിലെ അനീതി മറച്ചുപിടിക്കുന്നവരാണ് കളങ്കമുണ്ടാക്കുന്നത്. കന്യാസ്ത്രീകളു...

Read More...