ഗവണ്മെന്റ് സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് ഇരട്ടിയിലേറെയായി പ്രഖ്യാപിച്ചു

September 25th, 2018

ഗവണ്മെന്റ് സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് ഇരട്ടിയിലേറെയായി പ്രഖ്യാപിച്ചു .പ്രളയനാന്തരം കേരളം കരകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരമൊരു പ്രഖ്യാപനം . 7500 രൂപ ആയിരുന്ന മന്ത്രിമാരുടെ ഫോണ്‍ അലവന്‍സ് ഇപ്പോള്‍ 3500 രൂപയ...

Read More...

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി; ഡിജിപിക്ക് പരാതി നല്‍കി

September 24th, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി. ബിഷപ്പിന്റെ ആളുകളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുടുംബം പറയുന്നു.ഭീഷണിയെ തുടര്‍ന്ന് കന്യാസ്ത്രീയുടെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി....

Read More...

മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കുന്ന കാലമാണിതെന്ന് ഷബ്നം ഹാഷ്മി; സ്ത്രീ സമരമുന്നണി സമാധാന സംവാദ യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു

September 24th, 2018

കോഴിക്കോട്: മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി. ഫാസിസം വളരെ അടുത...

Read More...

പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമം; പിന്നില്‍ അന്വേഷണക്കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നതനെന്ന് ആരോപണം

September 24th, 2018

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ അന്വേഷണക്കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍ ശ്രമിക്കുന്നതായി ആരോപണം. പൊതുസമൂഹത്തില്‍ എം.എല്‍.എ.യ്ക്ക് ഇപ്പോള്‍...

Read More...

അമ്മയുടെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ചവറയില്‍ പീഡനത്തിനിരയായത് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി

September 24th, 2018

ചവറയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചു. സ്‌കൂള്‍ ബസിറങ്ങി നടക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശനിയാഴ്ച വൈക...

Read More...

ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

September 24th, 2018

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉച്ചയ്ക്ക് ശേഷം ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിച്ചേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ച...

Read More...

കന്യാസ്ത്രീ പീഡനം: ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയില്‍ ഹാജരാക്കി; കോടതി പരിസരത്ത് കനത്ത സുരക്ഷ

September 22nd, 2018

കന്യാസ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതിയിലും പരിസരത്തും കനത്ത സുരക്ഷയാണഅ ഏര്‍പ്പെടുത്തിയിരിക്കുന്നത്...

Read More...

കോടിയേരി ബാലകൃഷ്ണന് മാനസിക രോഗമാണെന്ന് പി.എസ്.ശ്രീധരന്‍പിള്ള

September 22nd, 2018

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള രംഗത്ത്. ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് ബി...

Read More...

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: സി​ഐ​എ​സ്‌എ​ഫ് ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് സുരക്ഷ ഏ​റ്റെ​ടു​ക്കും

September 22nd, 2018

ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ഒ​രു മാ​സം ബാ​ക്കി നി​ല്‍​ക്കെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷാ ഒക്‌ടോബര്‍ ഒ​ന്നു മു​ത​ല്‍ സി​ഐ​എ​സ്‌എ​ഫ് ഏ​റ്റെ​ടു​ക്കും. 634 പേ​രെ​യാ...

Read More...

അഭിമന്യു ലൈബ്രറിയിലേക്ക്‌ നവോദയ ബ്രിസ്‌ബെണിന്റെ 300 പുസ്‌തകങ്ങള്‍

September 22nd, 2018

മഹാരാജാസ്‌ കോളേജില്‍ എസ്‌ഡിപിഐക്കാര്‍ കുത്തിക്കൊന്ന എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം കേരളത്തില്‍ തുടങ്ങുന്ന ലൈബ്രറിക്കായി ഓസ്‌ട്രേലിയയില്‍ നിന്ന്‌ പുസ്‌തകമെത്തും. നവോദയ ഓസ്ട്രേലിയയുടെ ക്യൂന്‍സ് ലാന്റ...

Read More...