സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സു​പ്രീ​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ധി പ​ഠി​ച്ച​ശേ​ഷം കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ ​പ്ര​വേ​ശ​നം വി​ല​ക്കി​യി​ട്ടി​ല്ല. ​ആചാ​ര​ങ്ങ​ളു​ടെ​യും അ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​നം വേ​ണ്ട​ന്ന നി​ല​പാ​ട് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ സ്വീ​ക​രി​ച്ച​ത്. അ​തേ നി​ല​പാ​ടാ​യി​രു​ന്നു നി​ല​വി​ലെ ദേ​വ​സ്വം ബോ​ര്‍​ഡി​നും ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ ഇ​തെ​ല്ലാം അ​പ്ര​സ​ക്ത​മാ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *