കെപിസിസി പുനഃസംഘടനയ്ക്ക് മാനദണ്ഡങ്ങള്‍ കൊണ്ടുവരും


തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്ക്ക് മാനദണ്ഡങ്ങള്‍ കൊണ്ടുവരും. മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 8ന് രാഷ്ട്രീയകാര്യ സമിതി ചേരും. പുതിയ ഭാരവാഹികളെ ഒരു മാസത്തിനകം തീരുമാനിച്ചേക്കും. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്നാണ് നേതൃത്വത്തില്‍ പൊതുവികാരം




Sharing is Caring