സഭയ്ക്ക് അകത്ത് പ്രളയമുണ്ടായെന്ന് ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ്; ഫ്രാങ്കോ പിതാവും സമരം ചെയ്ത കന്യാസ്ത്രീകളും ക്രിസ്തുവിന്റെ അവയവങ്ങളാണ്

October 2nd, 2018

കോട്ടയം: സഭയ്ക്ക് അകത്ത് പ്രളയമുണ്ടായെന്ന് ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര. സഭാ അധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്ന കാലമാണെന്നും ബിഷപ്പ് പറഞ്ഞു. സിറോ മലബാര്‍ സഭ സംഘടിപ്പിച്ച ധ്യാനത്...

Read More...

ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

October 1st, 2018

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. സ്ത്രീ​ക​ള്‍​ക്ക് പ്ര​ത്യേ​ക കു​ള​ക്ക​ട​വും ശൗ​ചാ​ല​യ​ങ്ങ​ളും ഒ​രു​ക്കും....

Read More...

വിമര്‍ശകരുടെ വായടപ്പിച്ച് യേശുദാസ് എത്തി; പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

October 1st, 2018

കൊച്ചി: പ്രളയബാധിതരെ സഹായിക്കാനായി രൂപവത്ക്കരിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി യേശുദാസ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ യേശുദാസ് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഭാര്യ പ്രഭയും അദ്ദേഹ...

Read More...

പെരുമ്പാവൂരില്‍ ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു

October 1st, 2018

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു. അല്ലപ്രയില്‍ മരങ്ങാട്ട് വീട്ടില്‍ നോജിയുടെ മകള്‍ എയ്മി മറിയമാണ് കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് മരിച്ചത്.

Read More...

ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ റൂം നല്‍കിയില്ല; പൊലീസില്‍ പരാതി നല്‍കി ശീതള്‍ ശ്യാം

October 1st, 2018

കോഴിക്കോട്: വടകരയിലെ സ്വകാര്യ ലോഡ്ജില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് റൂം നല്‍കിയില്ലെന്ന് പരാതി. മൊകേരി ഗവണ്‍മെന്റ് കോളെജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആക്ടിവിസ്റ്റ് കൂടിയായ ശീതള്‍ ശ്യാമിനാണ് റൂം നിഷേധിച്ചത്. തന്നെ അ...

Read More...

ശബരിമല: കോടതി വിധി ഏറ്റവും മികച്ചതെന്ന് കമല്‍ഹാസന്‍

September 28th, 2018

ചെന്നൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ രംഗത്ത്. ആരാധനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വ...

Read More...

സു​പ്രീം​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ചെ​ന്നി​ത്ത​ല

September 28th, 2018

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ സു​പ്രീ​കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല...

Read More...

ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ്

September 28th, 2018

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിധി നടപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ദേവസ്വം ബോ...

Read More...

കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം: ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

September 28th, 2018

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചു ജീവനക്കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. എം പാനല്‍ ജീവനക്കാരനായ പാച്ചല്ലൂര്‍ സ്വദേശി മണികണ്ഠനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്...

Read More...

ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി

September 27th, 2018

ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് യോഗം ഉദ്ഘാടനം ചെയ്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. യോഗത്തി...

Read More...