പെരുമ്പാവൂരില്‍ ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു
Written by
in
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു. അല്ലപ്രയില്‍ മരങ്ങാട്ട് വീട്ടില്‍ നോജിയുടെ മകള്‍ എയ്മി മറിയമാണ് കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് മരിച്ചത്.