കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം: ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചു ജീവനക്കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. എം പാനല്‍ ജീവനക്കാരനായ പാച്ചല്ലൂര്‍ സ്വദേശി മണികണ്ഠനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിഴക്കേകോട്ട കെഎസ്ആര്‍ടിസി ഓഫീസിനു മുന്നിലായിരുന്നു സംഭവം.




Sharing is Caring