മോട്ടോർ വാഹന നിയമ ഭേദഗതി; കേന്ദ്രത്തിന്‍റെ പുതിയ നിർദേശം വരുന്നതുവരെ കൂട്ടിയ പിഴ ഈടാക്കില്ലെന്ന് എ കെ ശശീന്ദ്രൻ

September 12th, 2019

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ പുതിയ നിർദേശം വരുന്നതുവരെ കൂട്ടിയ പിഴ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത് വരെ കാത്തിരിക്കുമെന്നും ഭേദഗതിക്കനുസരിച്ച് ഗ...

Read More...

കുഴഞ്ഞുവീണ യാത്രക്കാരനെ റോഡില്‍ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാര്‍ ;ചികില്‍സ ലഭിക്കാതെ രോഗി മരിച്ചു

September 12th, 2019

കൊച്ചി : കുഴഞ്ഞുവീണ യാത്രക്കാരനെ റോഡില്‍ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാരുടെ ക്രൂരത. റോഡില്‍ ഇറക്കിവിട്ട ഇയാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശി എ ഇ സേവ്യര്‍ (68) എന്നയാള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മൂവാറ്റുപുഴയിലാണ...

Read More...

ലൈറ്റ് മെട്രോ;പദ്ധതി ടെക്നോപാര്‍ക്ക് വരെയാക്കാനുള്ള സാധ്യതാ പഠനം നടത്താൻ സര്‍ക്കാര്‍

September 12th, 2019

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ടെക്നോപാര്‍ക്ക് വരെയാക്കാനുള്ള സാധ്യതാ പഠനം നടത്താൻ സര്‍ക്കാര്‍. നാറ്റ്പാകിനെയാണ് സാധ്യതാ പഠനത്തിന്‍റെ ചുമതല ഏൽപ്പിച്ചത്. സ്ഥലം ഏറ്റെടുക്കൽ പരമാവധി ഒഴിവാക്കി പദ്ധതി ടെക്നോപാര്‍ക്കുമ...

Read More...

ഓണനാളുകളില്‍ തരംഗമായി മാറി തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഓണപ്പാട്ട്

September 12th, 2019

ത‍ൃശ്ശൂര്‍: ഈ ഓണനാളുകളില്‍ തരംഗമായി മാറിയ ഒന്നാണ് തൃശ്ശൂര്‍ സിറ്റി പൊലീസിന്റെ ഓണപ്പാട്ട്.സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പൊലീസുകാരുമാണ് ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വെസ്റ്റ് സ്റ്റേഷന്‍ ഇന്‍...

Read More...

തിരുവോണദിനത്തില്‍ ബിവറേജസ് ഔട്‌ലെറ്റുകള്‍ക്ക് അവധി

September 10th, 2019

തിരുവനന്തപുരം: തിരുവോണദിനത്തില്‍ ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ക്കും അവധി. ബാറുകള്‍ക്ക് അവധി ബാധകമല്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു....

Read More...

റെയില്‍ പാളത്തില്‍ വിള്ളല്‍;തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

September 10th, 2019

തിരുവനന്തപുരം: റെയില്‍ പാളത്തില്‍ വിള്ളല്‍. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം റൂട്ടിലേക്കുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവേലി ഇന്റര്‍സിറ്റി, ...

Read More...

മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ നഗരസഭ തീരുമാനം

September 10th, 2019

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ കമ്ബനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിദഗ്ധരുടെ പാനല്‍ തയ്യാറാക്കും.16നകം താല്‍പര്യപത്രം നല്‍കണം. തു...

Read More...

അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയാന്‍ ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ് സംഘം

September 10th, 2019

മുത്തങ്ങ: ഓണക്കാലത്ത് കേരളത്തിലേക്ക് അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയുവാന്‍ വേണ്ടി ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ് സംഘം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് മലബാറിലേക്ക് ലഹരി എത്തുന്ന പ്രധാന വഴിയായ മുത്തങ്...

Read More...

കേരള വികസനത്തിനായി ഒക്ടോബര്‍ നാലിന് ദുബായിയില്‍ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി

September 10th, 2019

തിരുവനന്തപുരം: കേരള വികസനത്തിന് നിക്ഷേപം ആകര്‍ഷിക്കാന്‍ ഒക്ടോബര്‍ നാലിന് ദുബായിയില്‍ ചെറുകിട, ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാ...

Read More...

ഓടിക്കൊണ്ടിരുന്ന ജീപ്പില്‍നിന്ന് കുഞ്ഞ് വീ​ണ​ത​റി​യാ​തെ മാ​താ​പി​താ​ക്ക​ള്‍ ; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

September 9th, 2019

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ജീപ്പില്‍നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍ രാജമലയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം.കമ്ബിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്.ജീപ്പില്‍ യാത്രചെയ്...

Read More...