മരടിലെ ഫ്ലാറ്റുടമകൾക്ക് നിയമപരമായത് എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കോടിയേരി

September 14th, 2019

കൊച്ചി: ഒഴിഞ്ഞുപോകാൻ മണിക്കൂറുകൾമാത്രം ശേഷിക്കെ മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികൾ. സിപിഎമ്മും കോൺഗ്രസും ബിജെപിയും രംഗത്ത്. രാവിലെ ഫ്ലാറ്റിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ...

Read More...

പ്രശസ്ത കവിയും എഴുത്തുകാരനുമായ കിളിമാനൂര്‍ മധു അന്തരിച്ചു

September 14th, 2019

തിരുവനന്തപുരം: പ്രശസ്ത കവിയും എഴുത്തുകാരനുമായ കിളിമാനൂര്‍ മധു(67)അന്തരിച്ചു. തിരുവനന്തപുരം കരമനയിലായിരുന്നു താമസം.1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവി സമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. കേന്ദ്ര...

Read More...

ഗതാഗത നിയമലംഘനം; പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം മോട്ടര്‍‍ വാഹന വകുപ്പ്

September 14th, 2019

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്ന പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടര്‍‍ വാഹന വകുപ്പ്. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മ...

Read More...

തീയ്യേറ്ററിനു മുന്നിലുള്ള പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ലോട്ടറി വില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ചു

September 14th, 2019

തൃശൂര്‍ : സിനിമാ തീയേറ്ററിന് മുന്നിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. മാപ്രാണം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു.തീയറ്റര്‍ നടത്തിപ്പുകാരനും ഒരു ജീവനക്കാരനും ചേര്‍ന്നാണ്...

Read More...

ഓണനാളുകളില്‍ കേരളത്തിലെ മദ്യഉപഭോഗത്തില്‍ റെക്കാഡു വര്‍ദ്ധന;487 കോടിയുടെ വില്‍പ്പന

September 12th, 2019

തിരുവനന്തപുരം : പ്രതീക്ഷിച്ചതുപോലെ മലയാളി സ്വന്തം റിക്കാഡ് തകര്‍ത്തു. ഓണനാളുകളില്‍ പതിവുപോലെ കേരളത്തിലെ മദ്യഉപഭോഗത്തില്‍ റെക്കാഡു വര്‍ദ്ധന. സെപ്തംബര്‍ മൂന്നുമുതല്‍ ഉത്രാടദിനം വരെ കേരളത്തിലെ ബെവ്‌കോ ഔട്ലറ്റുകളില്‍ നിന്...

Read More...

മോട്ടോർ വാഹന നിയമ ഭേദഗതി; കേന്ദ്രത്തിന്‍റെ പുതിയ നിർദേശം വരുന്നതുവരെ കൂട്ടിയ പിഴ ഈടാക്കില്ലെന്ന് എ കെ ശശീന്ദ്രൻ

September 12th, 2019

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ പുതിയ നിർദേശം വരുന്നതുവരെ കൂട്ടിയ പിഴ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത് വരെ കാത്തിരിക്കുമെന്നും ഭേദഗതിക്കനുസരിച്ച് ഗ...

Read More...

കുഴഞ്ഞുവീണ യാത്രക്കാരനെ റോഡില്‍ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാര്‍ ;ചികില്‍സ ലഭിക്കാതെ രോഗി മരിച്ചു

September 12th, 2019

കൊച്ചി : കുഴഞ്ഞുവീണ യാത്രക്കാരനെ റോഡില്‍ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാരുടെ ക്രൂരത. റോഡില്‍ ഇറക്കിവിട്ട ഇയാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശി എ ഇ സേവ്യര്‍ (68) എന്നയാള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മൂവാറ്റുപുഴയിലാണ...

Read More...

ലൈറ്റ് മെട്രോ;പദ്ധതി ടെക്നോപാര്‍ക്ക് വരെയാക്കാനുള്ള സാധ്യതാ പഠനം നടത്താൻ സര്‍ക്കാര്‍

September 12th, 2019

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ടെക്നോപാര്‍ക്ക് വരെയാക്കാനുള്ള സാധ്യതാ പഠനം നടത്താൻ സര്‍ക്കാര്‍. നാറ്റ്പാകിനെയാണ് സാധ്യതാ പഠനത്തിന്‍റെ ചുമതല ഏൽപ്പിച്ചത്. സ്ഥലം ഏറ്റെടുക്കൽ പരമാവധി ഒഴിവാക്കി പദ്ധതി ടെക്നോപാര്‍ക്കുമ...

Read More...

ഓണനാളുകളില്‍ തരംഗമായി മാറി തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഓണപ്പാട്ട്

September 12th, 2019

ത‍ൃശ്ശൂര്‍: ഈ ഓണനാളുകളില്‍ തരംഗമായി മാറിയ ഒന്നാണ് തൃശ്ശൂര്‍ സിറ്റി പൊലീസിന്റെ ഓണപ്പാട്ട്.സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പൊലീസുകാരുമാണ് ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വെസ്റ്റ് സ്റ്റേഷന്‍ ഇന്‍...

Read More...

തിരുവോണദിനത്തില്‍ ബിവറേജസ് ഔട്‌ലെറ്റുകള്‍ക്ക് അവധി

September 10th, 2019

തിരുവനന്തപുരം: തിരുവോണദിനത്തില്‍ ബിവറേജുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകള്‍ക്കും അവധി. ബാറുകള്‍ക്ക് അവധി ബാധകമല്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു....

Read More...