12 കോടി ഒന്നാം സമ്മാനം;ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

September 19th, 2019

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി ജി സുധാകരൻ തിരുവനന്തപുരത്ത് വച്ച് നറുക്കെടുക്കും. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ...

Read More...

സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകള്‍ ഇത്തവണ ഓണം വില്‍പ്പനയിലൂടെ നേടിയത് 19.88 കോടി രൂപ

September 19th, 2019

കൊച്ചി: ഓണം വില്‍പ്പനയിലൂടെ സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകള്‍ ഇത്തവണ നേടിയത് 19.88 കോടി രൂപ. കഴിഞ്ഞ വര്‍ഷം മൂന്നു കോടി രൂപയും 2017-ല്‍ 27 കോടി രൂപയുമായിരുന്നു ഓണച്ചന്തകളില്‍നിന്നുള്ള വരുമാനം. എന്നാല്‍ ഇത്തവണ ലക്ഷ്യമ...

Read More...

പാലാരിവട്ടം പാലം അഴിമതിക്കേസ്; ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും

September 19th, 2019

കൊച്ചി : പാലാരിവട്ടം പാലം നിര്‍മ്മിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് പുതുക്കുന്നതിനായി ഇവ...

Read More...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു

September 19th, 2019

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. കോവളത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.തിരുവനന്തപുരം മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ട...

Read More...

പരസ്യ ബോർഡ് വീണ് തകർന്ന ക്ലാസ്‍മുറി പുനര്‍നിര്‍മ്മിച്ചില്ല; സമരവുമായി സ്കൂൾ വിദ്യാർത്ഥികൾ

September 18th, 2019

കോഴിക്കോട്: പ്രളയകാലത്ത് ഹോട്ടലിന്റെ ബോർഡ് വീണ് തകർന്ന ക്ലാസ് മുറി പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമരം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിന് മുന്നിലാണ് ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളിലെ കുട്ടികൾ...

Read More...

സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

September 18th, 2019

തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യ...

Read More...

പാലാരിവട്ടം മേല്‍പ്പാലം അഴിമതി;ഇബ്രാഹിംകുഞ്ഞിന് യുഡിഎഫിന്റെ പൂര്‍ണപിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി

September 18th, 2019

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നിരപരാധിയായതു കൊണ്ടു തന്നെ ഇബ്രാഹിം കുഞ്ഞിന് നിരപരാധിത്വം തെളിയിക്കാന്‍ യ...

Read More...

കിഫ്ബിയെ തകര്‍ക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു- മുഖ്യമന്ത്രി

September 18th, 2019

കോട്ടയം: കിഫ്ബിയെ തകര്‍ക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനം നടപ്പാക്കാൻ പുതിയ സാമ്പത്തിക സ്രോതസ് കണ്ടെത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കിഫ്ബി വഴിയാണ് ധനസമാഹരണം നടക്ക...

Read More...

പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നെ​ത്തി​യ കേ​ന്ദ്ര​സം​ഘം ഇ​ന്ന് തൃ​ശൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും

September 18th, 2019

വ​യ​നാ​ട്: പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നെ​ത്തി​യ പ്ര​ത്യേ​ക കേ​ന്ദ്ര​സം​ഘം ഇ​ന്ന് തൃ​ശ്ശൂ​ര്‍, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. ചാ​ല​ക്കു​ടി, മാ​ള, പൊ​യ്യ, കു​ഴൂ​ര്‍, പു​ഴ​യ്ക്ക​ല്‍ തു​ട​ങ്ങി...

Read More...

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; പ്രതികളായ ഒരാളെയും വെറുതെ വിടരുതെന്ന് വി.എം സുധീരന്‍

September 17th, 2019

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ പൊളിച്ച്‌ പണിയാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്ത് . സര്‍ക്കാരിന്റെ തീരുമാനം ഉചിതമായ നടപടിയാണ്...

Read More...