വട്ടിയൂര്‍കാവ് സ്ഥാ​നാ​ര്‍​ഥി​ത്വം; ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍‌​ക്കു​ള്ള അം​ഗീ​കാ​രം-മേ​യ​ര്‍ വി.​കെ ​പ്ര​ശാ​ന്ത്

September 25th, 2019

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍‌​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് വട്ടിയൂര്‍കാവിലെ സ്ഥാ​നാ​ര്‍​ഥി​ത്വമെന്ന് മേ​യ​ര്‍ വി.​കെ.​പ്ര​ശാ​ന്ത്. ​പാ​ര്‍​ട്ടി ഏ​ല്‍​പി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം ഭം​...

Read More...

ലക്ഷ്യം കൈവരിക്കാനായില്ല; ഗ്രാ​ന്‍​ഡ് കേ​ര​ള ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍ സര്‍ക്കാര്‍ നിര്‍ത്തി

September 25th, 2019

തി​രു​വ​ന​ന്ത​പു​രം: ഗ്രാ​ന്‍​ഡ് കേ​ര​ള ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍ നി​ര്‍​ത്താ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. പ​ദ്ധ​തി ഫ​ലം ക​ണ്ടി​ല്ലെ​ന്ന ടൂ​റി​സം ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​...

Read More...

ആലപ്പുഴ ക​ള​ക്ട​റേ​റ്റില്‍ തീ​പി​ടു​ത്തം

September 25th, 2019

ആ​ല​പ്പു​ഴ: ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ തീ​പി​ടു​ത്തം.ഷോ​ര്‍​ട്സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു കളക്‌ട്രേറ്റ് കെട്ടിടത്തിലെ ഒരു മുറി...

Read More...

മരടിലെ ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

September 25th, 2019

കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയും രാജ്യത്തെ മറ്റൊരുകോടതിയും...

Read More...

വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കെപിസിസിക്ക് മുന്നില്‍ വന്‍പ്രതിഷേധം

September 25th, 2019

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എന്‍. പീതാംബരക്കുറുപ്പിനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. ഒരുകാരണവശാലും പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ...

Read More...

സ്‌കൂള്‍ ബസ്സിന് അടിയില്‍പ്പെട്ടു ഏഴുവയസ്സുകാരന്‍ മരിച്ചു

September 25th, 2019

കായംകുളം: സ്‌കൂള്‍ ബസ്സിന് അടിയില്‍പ്പെട്ടു ഏഴുവയസ്സുകാരന്‍ മരിച്ചു. കൃഷ്ണപുരം യു പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി റാം ഭഗത് (7) ആണ് മരിച്ചത്. സ്‌കൂള്‍ബസില്‍നിന്ന് ഇറങ്ങി ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്ബോ...

Read More...

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ഇലക്ഷന്‍ സമിതി യോഗം ഇന്ന്

September 25th, 2019

തിരുവനന്തപുരം: അഞ്ച് നിയമസഭകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കെപിസിസിയുടെ ഇലക്ഷന്‍ സമിതി ഇന്ന് യോഗം ചേരും. സാമൂദായിക-ഗ്രൂപ്പ് സമവാക്യം ഉറപ്പാക്കി മറ്റ് മൂന്നിടത്തും സമവായത്തിലെ...

Read More...

കൊ​ച്ചി ​അ​മൃ​ത ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി

September 24th, 2019

കൊ​ച്ചി: കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. ഡ​ല്‍​ഹി സ്വ​ദേ​ശി​നി ഇ​യോ​ണ​യാ​ണു കോ​ള​ജ് കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. ര​ണ്ടാം വ​ര്‍​ഷം എം​ബ...

Read More...

കൊച്ചിയില്‍150 നൈട്രോസ്പാം ടാബ്ലറ്റുകള്‍ പിടിച്ചെടുത്തു

September 24th, 2019

കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആലുവ എക്സൈസ് സെപഷ്യല്‍ സ്‌ക്വാഡ് തായിക്കട്ടുകര ഭാഗത്ത് നടത്തിയ റെയ്ഡില്‍ 150 നൈട്രോസ്പാം ടാബ്ലറ്റുകളാണ് പിടിച്ചെടുത്തത്. പറവൂര്‍ വെടിമറ സ്വദേശി അസീബ് എന്നയാളില്‍ നിന്നാ...

Read More...

പാലാരിവട്ടം മേല്‍പ്പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി

September 24th, 2019

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി.പാലം പൊളിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്ന ഹര്‍ജി പരിഗണിക്കവയാണ് കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദേശം നല്‍കിയത്. ഹര്‍ജിയില്‍...

Read More...