കൊ​ച്ചി ​അ​മൃ​ത ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി

കൊ​ച്ചി: കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. ഡ​ല്‍​ഹി സ്വ​ദേ​ശി​നി ഇ​യോ​ണ​യാ​ണു കോ​ള​ജ് കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. ര​ണ്ടാം വ​ര്‍​ഷം എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഇ​യോ​ണ. ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലേ​ക്കു ന​യി​ച്ച കാ​ര​ണം വ്യ​ക്ത​മ​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *