വട്ടിയൂര്‍കാവ് സ്ഥാ​നാ​ര്‍​ഥി​ത്വം; ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍‌​ക്കു​ള്ള അം​ഗീ​കാ​രം-മേ​യ​ര്‍ വി.​കെ ​പ്ര​ശാ​ന്ത്


തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍‌​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് വട്ടിയൂര്‍കാവിലെ സ്ഥാ​നാ​ര്‍​ഥി​ത്വമെന്ന് മേ​യ​ര്‍ വി.​കെ.​പ്ര​ശാ​ന്ത്. ​പാ​ര്‍​ട്ടി ഏ​ല്‍​പി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം ഭം​ഗി​യാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. സാ​മു​ദാ​യി​ക അ​തി​ര്‍ വ​ര​മ്ബു​ക​ള്‍ വ​ര്‍​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​സ​ക്ത​മല്ല. ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന​വ​രെ ജ​ന​ങ്ങ​ള്‍​ക്ക് ന​ന്നാ​യി അ​റി​യാം. സ​ര്‍​ക്കാ​രി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും പ്ര​വ​ര്‍‌​ത്ത​ന​ങ്ങ​ളു​ടെ വി​ല‍​യി​രു​ത്ത​ലാ​കും വ​ട്ടി​യൂ​ര്‍​കാ​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്.’- പ്ര​ശാ​ന്ത് പ​റ​ഞ്ഞു.




Sharing is Caring