News Sections: Kannur
-
ആകാശ് തില്ലങ്കേരിക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി:ഡിവൈഎഫ്ഐ സംസ്ഥാന ജോ.സെക്രട്ടറി എം.ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം
കണ്ണൂര്‍: ഡിവൈഎഫ്ഐ സംസ്ഥാന ജോ.സെക്രട്ടറി എം.ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം. പാര്‍ട്ടി രഹസ്യങ്ങള്‍ ആകാശിന് ചോര്‍ത്തി നല്കുന്നതിനു പാരിതോഷികമായ ഷാജറിന് പൊട്ടിക്കുന്ന സ്വര്‍ണത്തിന്റെ വിഹിതം നല്‍കുന്നെന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം…
-
കനത്ത സുരക്ഷയ്ക്കിടയിൽ ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം
കനത്ത സുരക്ഷയ്ക്കിടയിൽ ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വച്ചായിരുന്നു പ്രതിഷേധം.ഇന്നലെ കാസർഗോട്ടെ പരിപാടികൾ പൂർത്തിയാക്കി മുഖ്യമന്ത്രി രാത്രിയോടെയാണ്…
-
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം
കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ ചുടലയിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, വി രാഹുല്‍…
-
സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കം
സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ഇന്ന് പര്യടനം ആരംഭിക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജാഥ വൈകീട്ട് നാലിന് കാസര്‍കോട് കുമ്പളത്ത് നിന്ന് ആരംഭിക്കുകയും മാര്‍ച്ച് 18 ന് തിരുവനന്തപുരത്ത് അവസാനിക്കുകയും…
-
ആകാശിനെ പിന്തുണക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പുമായി സിപിഎം
ആകാശിനെ പിന്തുണക്കുന്ന ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സിപിഎം മുന്നറിയിപ്പ്. സിപിഎം തില്ലങ്കേരി ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്കാണ് സിപിഎം നേതൃത്വം താക്കീത് നല്‍കിയത്. ആകാശിനെ സഹായിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി ജില്ലാ…
-
പ്രതിമ നിര്‍മിച്ച് വില്‍ക്കുന്ന നാടോടി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
കണ്ണൂർ: പ്രതിമ നിര്‍മിച്ച് വില്‍ക്കുന്ന സംഘത്തിലെ നാടോടിയുവതിയെ റോഡരികിലെ കൂരയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. താഴെചൊവ്വയില്‍ പ്രതിമകള്‍ നിര്‍മിച്ച് വില്‍ക്കുന്ന രാജസ്ഥാന് സ്വദേശികളായ നാടോടി കുടുംബത്തിലെ ഇരുപത്തഞ്ചുകാരിയെയാണ് പീഡിപ്പിക്കാന്‍…
-
ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗം ,അതിനോട് പ്രതികരിക്കേണ്ട കാര്യമില്ല : എം വി ഗോവിന്ദൻ
കണ്ണൂർ : ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗം ,അതിനോട് പ്രതികരിക്കേണ്ട കാര്യമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.സ്ത്രീത്വത്തിനെ അപമാനിച്ച ആകാശിനെ പൊലീസ് പിടികൂടും. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല.…
-
ആകാശ് തില്ലങ്കേരിക്ക് സിപിഎം മറുപടി പറഞ്ഞുകഴിഞ്ഞു, ഫെയ്സ്ബുക്കില്‍ എഴുതുന്നതിനെല്ലാം മറുപടി പറയേണ്ടതില്ല: എം.വി ജയരാജന്
കണ്ണൂർ ആകാശ് തില്ലങ്കേരിക്ക് സിപിഎം. മറുപടി പറഞ്ഞുകഴിഞ്ഞെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. പാര്‍ട്ടി അണികളോട് മറുപടി നല്‍കാനോ നല്‍കേണ്ടെന്നോ പറഞ്ഞിട്ടില്ല. ഫെയ്സ്ബുക്കില്‍ എഴുതുന്നതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും എം.വി.ജയരാജന് പറഞ്ഞു. ആകാശ് തില്ലങ്കേരിക്ക് എതിരായ…
-
പിണറായി അറിയാതെ ഒരു കൊലപാതകവും കണ്ണൂരില്‍ നടന്നിട്ടില്ലെന്ന് കെ.സുധാകരന്
ഷുഹൈബ് വധക്കേസിന് പിന്നില്‍ സിപിഎമ്മാണെന്ന് അറിയാന്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.പിണറായി വിജയന് ഉള്‍പ്പടെയുള്ള നേതാക്കള്‍ അറിയാതെ കണ്ണൂരില്‍ ഒരു കൊലപാതകവും സിപിഎം നടത്തിയിട്ടില്ല. ആകാശ് ആ കണ്ണിയിലെ അവസാനത്തെ…
-
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം
ജാമ്യമില്ലാ കുറ്റം ചുമത്തി ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസ്.ഇന്നലെ രാത്രി…

Local News















