News Sections: Kannur
-
ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദം :പാര്‍ട്ടി അന്വേഷണം നടത്തില്ലെന്ന് എം വി ഗോവിന്ദന്
കണ്ണൂർ : എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും…
-
‘ ദിവസവും 10 കേസെടുകളെങ്കിലും എടുക്കണം, വിചിത്ര ഉത്തരവുമായി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി
കണ്ണൂര്‍: കണ്ണൂര്‍ റൂറലിലെ എല്ലാ പോലീസ് സ്റ്റേഷന് പരിധിയിലും സ്വമേധയാ കേസെടുകളെടുക്കാന്‍ നിര്‍ദേശം. പ്രതിദിനം അഞ്ച് മുതല്‍ 10 വരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് റൂറല്‍ പോലീസ് മേധാവിയുടെ നിര്‍ദേശം. ആഴ്ചയില്‍ ഒരു നാര്‍ക്കോട്ടിക്…
-
കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു
കണ്ണൂര്‍ കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. വിയറ്റ്നാം കോളനിയിലെത്തിയത് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആറളം പൊലീസ് അറിയിച്ചു. ജിഷ, കര്‍ണാടക സ്വദേശിയായ വിക്രം ഗൗഡ എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് പേരെ തിരിച്ചറിയാനായില്ലെന്ന്…
-
കണ്ണൂരില്‍ കാറിന് തീപിടിച്ച സംഭത്തില്‍ അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്
കണ്ണൂരില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കണ്ണൂര്‍ ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. കാറില്‍ എക്സ്ട്രാ ഫിറ്റിങ്സുകള് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്സാക്ഷികളുടെ മൊഴിയുമുണ്ട്.…
-
കണ്ണൂർ നഗരത്തിൽ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര് വെന്തുമരിച്ചു
കണ്ണൂർ :നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര് വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്.മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്. മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികള്‍…
-
യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍
കണ്ണൂര്‍ :പേരാവൂരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍. കോളയാട് പെരുവ സ്വദേശിയും വയറിംഗ് തൊഴിലാളിയുമായ കെ. ഹരീഷിനെയാണ് (20) പേരാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ…
-
അര്‍ബന്‍നിധി ലിമിറ്റഡ് തട്ടിപ്പ് കേസ് പ്രതി ആന്റണി റിമാന്‍ഡില്‍
കണ്ണൂര്‍ താവക്കര കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍നിധി ലിമിറ്റഡ് തട്ടിപ്പുകേസില്‍ പ്രതിയായ തൃശൂര്‍ സ്വദേശി ആന്റണി സണ്ണിയെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ആന്റണി കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അര്‍ബന്‍…
-
ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ ജയില്‍ മോചിതനായി
കവരത്തി കോടതി വധശ്രമക്കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിച്ച ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായി പുറത്തിറങ്ങി. വധശ്രമകേസില്‍ ശിക്ഷിച്ച കവരത്തി കോടതി വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.…
-
അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി
കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പു കേസില്‍ രണ്ടാം പ്രതി ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി.തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി തള്ളിയത്. സമാന്തര സാമ്ബത്തിക മേഖല സൃഷ്ടിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന്…
-
കണ്ണൂരിൽ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീടിന് അജ്ഞാതര്‍ തീവച്ചു
കണ്ണൂര്‍ നഗരത്തില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീടിന് അജ്ഞാതര്‍ തീവച്ചു. പാറക്കണ്ടിയിലെ ശ്യാമളയുടെ വീടിനാണ് തീ വച്ചത്.സമഗ്രമായ അന്വേഷണം വേണമെന്നും വീട് സിപിഐഎം പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജന് പറഞ്ഞു.…

Local News















