News Sections: Kannur
-
വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനവുമായി ഇപിയുടെ കുടുംബം
വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിച്ചു. സമകാലിക കേരള രാഷ്ട്രീയത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിവാദമാണ് വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടത്. പി. ജയരാജനാണ് സംസ്ഥാന സമിതി യോഗത്തിൽ ഈ…
-
കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്സ് നോട്ടീസ്
കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്സ് നോട്ടീസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഇന്ന് തന്നെ നൽകുമെന്ന് റിസോർട്ട് സിഇഒ…
-
കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു
കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മ ( 60) ആണ് പൊള്ളലേറ്റ് മരിച്ചത്. തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു.കശുമാവിൻ തോട്ടത്തിൽ…
-
കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കളെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു
തലശ്ശേരി: കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കളെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. തലശ്ശേരിയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാടാക്കര ജുമാ മസ്ജിദ് പരിസരത്തെ മണിയേക്കൽ വീട്ടിൽ എം.കെ.മുൻഷിദ് (23), സി.ടി.ജുനൈസ് (25), എ.ആർ.മൻസൂർ (25)…
-
ഇ പി ജയരാജന്റെ ഭാര്യ ചെയർപേഴ്സണായ റിസോർട്ടിൽ ഇൻകം ടാക്സ് റെയ്ഡ്
കണ്ണൂർ വൈദേകം റിസോർട്ടിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ മകൻ ജയ്സനും ഭാര്യ ഇന്ദിരക്കും ഓഹരിയുള്ളതാണ് വൈദേകം റിസോർട്ട്. റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്.…
-
കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ പിടിച്ചെടുത്തത്. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.ജയിൽ സൂപ്രണ്ടിൻ്റെ…
-
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ. തളിപ്പറമ്പ് സ്വദേശികളായ അനീഷ് കുമാർ, മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത് . മതിലിന് പുറത്ത് നിന്ന് ജയിൽ വളപ്പിലേക്ക് ബി.ഡി കെട്ടുകൾ വലിച്ചെറിയുന്നതിന്…
-
കണ്ണൂരിൽ ചെങ്കൽ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് തൊഴിലാളി മരിച്ചു
കണ്ണൂർ:ചെങ്കൽ ക്വാറിയിൽ മിനി ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനിലോറി തലകീഴായി മറിഞ്ഞാണ് തൊഴിലാളികളിലൊരാൾ മരിച്ചത്. മെഷീൻ ഓപറേറ്റർ തമിഴ്നാട് സ്വദേശി കാർത്തികേയ (35)നാണ് മരണപ്പെട്ടത്.അപകട സ്ഥലത്ത് എത്തിയ…
-
എം .വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി സന്ദേശം
സി.പി.എം.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി സന്ദേശം. മയ്യില്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സുചിത്രയുടെ വാട്സപ്പ് സന്ദേശത്തിലാണ് ഭീഷണി. തൊഴിലാളികള്‍…
-
ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം. വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) ആണ് മരിച്ചത്.അപകടത്തിൽ 6 പേർക്ക്…

Local News
















