News Sections: Kannur
-
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ പൂർത്തിയായി
കണ്ണൂർ: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ പൂർത്തിയായി. ഉച്ചക്ക് 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വന്ദേഭാരത് എത്തിയത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന്…
-
തില്ലങ്കേരിയില്‍ പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
മുഴക്കുന്ന് പൊലിസ് സ്റ്റേഷന് പരിധിയിലെ തില്ലങ്കേരിയില്‍ പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. തില്ലങ്കേരി പടിക്കച്ചാല്‍ എല്‍.പി.സ്കൂളിലെ പ്രീ പ്രൈമറി അധ്യാപിക പടിക്കച്ചാലില്‍ താവോരത്ത് ഹൗസില്‍, പി.കെ.പ്രസാദിന്റെ ഭാര്യ കെ. ഡി.ബിനിത (36)യാണ്…
-
തലശേരിയിൽ സ്വകാര്യബസിടിച്ച് വയോധികനായ യാത്രക്കാരന് മരിച്ചു
തലശേരി: തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യബസിടിച്ച് യാത്രക്കാരനായ വയോധികനായ യാത്രക്കാരന് മരിച്ചു തലശേരി തിരുവങ്ങാട് സ്വദേശി എം.ജി ജയരാജാണ്(63) ഇന്ന് രാവിലെ സ്വകാര്യബസ് തട്ടി മരണമടഞ്ഞത്. ഉടന്‍തന്നെ നാട്ടുകാരും പൊലിസും തലശേരി ജനറല്‍…
-
കണ്ണൂരിൽ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ചിലും ധര്‍ണയിലുംവ്യാപകമായ സംഘര്‍ഷം
കണ്ണൂര്‍: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചു കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ചിലും ധര്‍ണയിലുംവ്യാപകമായ സംഘര്‍ഷം. എം. എല്‍. എയുള്‍പ്പടെയുളള പതിനഞ്ചോളം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്കേറ്റു.തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ നടത്തിയ കോണ്‍ഗ്രസ് ഹെഡ് പോസ്റ്റ്…
-
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടിച്ചെടുത്തു
കണ്ണൂർ : സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് 3 മൊബൈൽ ഫോണുകളും പെൻഡ്രൈവും ഇയർ ബഡ്സും പിടിച്ചെടുത്തു. അഞ്ചാം ബ്ലോക്കിലെ തടവുകാരായ വിജയ് ശങ്കർ, ജസീർ, മുഹമ്മദ് ഹാഫിസ് എന്നിവരിൽ നിന്നാണ് ജീവനക്കാർ ഫോണുകൾ…
-
ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ആകാശ്…
-
തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് സഭയുടെ നിലപാടല്ല: കെസിബിസി
തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് സഭയുടെ നിലപാടല്ലെന്ന് കെസിബിസി. സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരേ നിലപാടെന്ന് കെസിബിസി വക്താവ് ജേക്കബ് പാലക്കാപള്ളി പറഞ്ഞു. പാംപ്ലാനി പറഞ്ഞത് കര്‍ഷകരുടെ…
-
സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പോലീസിൽ പരാതി
കണ്ണൂർ :സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പോലീസിൽ പരാതി.സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് ആണ് പരാതി നൽകിയത്.വിജേഷ് പിള്ള പറഞ്ഞു എന്ന രീതിയിൽ ഉന്നയിച്ച ആരോപണങ്ങൾ ഗൂഡാലോചനയുടെ ഭാഗമാണ്.ആരോപണങ്ങൾ സമൂഹത്തിൽ ഗുരുതര…
-
വളപട്ടണം പൊലിസ് സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസ് ;കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ പൊലിസ് പിടികൂടി
കണ്ണൂർ: വളപട്ടണം പൊലിസ് സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ വളപട്ടണം പൊലിസ് പിടികൂടി. ചിറക്കൽ പുഴാതിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഷമീമിനെ സാഹസികമായി പിടികൂടിയത്. സ്റ്റേഷൻ…
-
ഇരിട്ടിയിൽ വീടിനുള്ളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്ബതികള്‍ക്ക് പരിക്ക്
കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്ബതികള്‍ക്ക് പരിക്ക്.ആയിച്ചോത്ത് സ്വദേശി എം കെ സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഴക്കുന്ന്…

Local News

















