News Sections: Kannur
-
കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ തീപിടിത്തം അന്വേഷിച്ച് എൻഐഎ
കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം നടന്നതോടെ അന്വേഷണം കൂടുതൽ ശക്തമാക്കുകയാണ്. സംഭവത്തിൽ എൻ ഐ എ വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന തുടരുന്നു. കോച്ചിനകത്ത് നിന്ന് കല്ല് കണ്ടെത്തിയിട്ടുണ്ട്. കോച്ചിനകത്ത്…
-
കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം
കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം. പുലർച്ചെ 1.45 നായിരുന്നു സംഭവം. തീ പടർന്നതോടെ ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പിൻഭാഗത്തെ ജനറൽ കോച്ചിലാണ് തീ പടർന്ന് പിടിച്ചത്. അഗ്നിശമന വിഭാഗം എത്തി…
-
കണ്ണൂർ ചെറുപുഴയിൽ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയിൽ
കണ്ണൂർ ചെറുപുഴയിൽ ബസിൽ നഗ്നത പ്രദർശനം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയോടെ പൊലീസ് പിടികൂടുകയായിരുന്നു.…
-
മേലുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് താൻ കൈക്കൂലി വാങ്ങിയതെന്ന് കൈക്കൂലി കേസ് പ്രതി സുരേഷ് കുമാര്‍
മേലുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് താൻ കൈക്കൂലി വാങ്ങിയതെന്ന് പാലക്കയം കൈക്കൂലി കേസ് പ്രതി സുരേഷ് കുമാര്‍. കാര്യങ്ങൾ വേഗത്തിലാക്കാന്‍ തനിക്ക് മേലുദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നു. അതേ സമയം സഹായിച്ച മേലുദ്യോഗസ്ഥര്‍ ആ രൊക്കെയെന്ന് പ്രതി ഇതുവരെ…
-
കണ്ണൂർ ചെറുപുഴയിലെ കൂട്ട ആത്മഹത്യയിലെ വിവരങ്ങൾ പുറത്ത്
കണ്ണൂർ ചെറുപുഴയിൽ മക്കളെ കൊലപ്പെടുത്തി മാതാവും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂത്ത മകൻ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ഇളയ മക്കളെ കെട്ടി തൂക്കിയത്…
-
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പാലക്കയം വില്ലേജ് ഓഫീസ് ജീവനക്കരനായ സുരേഷ് കുമാർ ആണ് പിടിയിലായത്. ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാർ പിടിയിലായത്. സുരേഷിൻ്റെ കാറിൽ…
-
സ്കൂൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയെ അകറ്റി നിർത്താൻ ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി
സംസ്ഥാനത്താകെ സ്കൂൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയെ അകറ്റി നിർത്താൻ ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിയുടെ കാര്യത്തിൽ ആൺ-പെൺ വ്യത്യാസമില്ല. ഇത് തടയാൻ കർമ്മ പദ്ധതി വേണം.അധ്യാപകർ നിർബന്ധമായും കുട്ടികളിലുണ്ടാകുന്ന മാറ്റം…
-
97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.…
-
കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകളിറങ്ങി
കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കാട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം.മേഖലയിൽ ആശങ്കയെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടുപോത്ത് ആക്രമണത്തിൽ…
-
കണ്ണൂരില്‍ ഉഗ്രശേഷിയുള്ള 8 നാടന്‍ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍ കണ്ണവത്ത് പൊലീസ് പരിശോധനയില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകള്‍. കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ…

Local News














