കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവും പിടിച്ചെടുത്തു

കണ്ണൂർ : സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് 3 മൊബൈൽ ഫോണുകളും പെൻഡ്രൈവും ഇയർ ബഡ്സും പിടിച്ചെടുത്തു. അഞ്ചാം ബ്ലോക്കിലെ തടവുകാരായ വിജയ് ശങ്കർ, ജസീർ, മുഹമ്മദ് ഹാഫിസ് എന്നിവരിൽ നിന്നാണ് ജീവനക്കാർ ഫോണുകൾ പിടിച്ചെടുത്തത്.ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൌൺ പോലീസ് കേസ്സെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *