News Sections: Kannur
-
പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷത്തിൽ നാല് പേർക്ക് പരുക്ക്
കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും…
-
അഞ്ച് വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന് അറസ്റ്റില്‍
കണ്ണൂർ :അഞ്ച് വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന് അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിയാണ് അറസ്റ്റിലായത്. കണ്ണൂര്‍, തളിപ്പറമ്ബ് നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്കൂള്‍ അധ്യാപകനാണ് അറസ്റ്റിലായ ഫൈസല്‍. ഇയാള്‍ക്കെതിരെ പതിനേഴ് പരാതികളാണ് ലഭിച്ചത്.…
-
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍ സന്ദേശഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സിറ്റിയിലെ നാലുവയല്‍ സ്വദേശി റിയാസാ(29)ണ് പൊലിസ് പിടിയിലായത്. മദ്യലഹരിയിലാണ് ഫോണ്‍ ഭീഷണിമുഴക്കിയതെന്നു ഇയാള്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ…
-
അര്‍ബന്‍ നിധി തട്ടിപ്പ് കേസ് പ്രതിയായ ജീനയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്കി
കണ്ണൂര്‍ നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ധനകാര്യ സ്ഥാപനം നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതിയായ അസി. ജനറില് മാനേജര്‍ കടലായി സ്വദേശിനിയായ ജീനയെ കൂടുതല്‍ ചോദ്യം ചെയ്യാനും…
-
തലശ്ശേരിയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ : തലശ്ശേരിയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മൂഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ…
-
അര്‍ബന്‍ നിധി തട്ടിപ്പ് കേസിൽ അസി.ജനറല്‍ മാനേജരായ യുവതി അറസ്റ്റില്‍
കണ്ണൂരില്‍ അര്‍ബന്‍ നിധിയുടെ മറവില്‍ നിക്ഷേപകരുടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ ആദികടലായി വട്ടക്കുളത്തെ സി.വി ജീനയെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് റിമാന്‍ഡ് ചെയ്തത്. ജീന തിങ്കളാഴ്ച്ച ഉച്ചയോടെയാണ്…
-
കണ്ണൂരിലെ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്;പഴകിയതും പുഴുവരിച്ചതുമടക്കം ഭക്ഷണം പിടികൂടി
കണ്ണൂരിലെ ഹോട്ടലുകളിൽ വ്യാപക റെയ്ഡ് . വിവിധയിടങ്ങളിലെ ഹോട്ടലുകളിൽ നിന്നും പുഴു അരിക്കുന്ന രീതിയിൽ ചിക്കൻ അടക്കം പിടിച്ചെടുത്തു.കണ്ണൂര്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ പിടികൂടി. കണ്ണൂരില്‍…
-
കണ്ണൂര്‍ സര്‍വകലാശാല വി.സി. പുനർനിയമനത്തിനെതിരായ ഹർജി സുപ്രിം കോടതിയിൽ
കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചാൻസലർ കൂടിയായ ഗവർണർക്ക് അടക്കം ഈ കേസിൽ സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ചാൻസലർക്ക് പുറമെ സംസ്ഥാന സർക്കാർ,…
-
കണ്ണൂർ വിമാനത്താവളത്തിൽ 66 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി കുന്നിൽ അബൂബക്കറാണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ്…
-
കണ്ണൂർ ഇരിക്കൂർപടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
കണ്ണൂർ: കണ്ണൂരിനെ നടുക്കി വീണ്ടും അരുംകൊല . കണ്ണൂർ ജില്ലയുടെ മലയോര മേഖലയായ ഇരിക്കൂർപടിയൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആര്യങ്കോട് കോളനിയിലെ വിഷ്ണു (26) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെ ആയിരുന്നു സംഭവം. വിഷ്ണുവിന്റെ മാതാവ്…

Local News













