അഞ്ച് വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍


കണ്ണൂർ :അഞ്ച് വിദ്യാര്‍ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിയാണ് അറസ്റ്റിലായത്.


കണ്ണൂര്‍, തളിപ്പറമ്ബ് നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്കൂള്‍ അധ്യാപകനാണ് അറസ്റ്റിലായ ഫൈസല്‍. ഇയാള്‍ക്കെതിരെ പതിനേഴ് പരാതികളാണ് ലഭിച്ചത്. ബി.ആര്‍.സി അധ്യാപികയോട് വിദ്യാര്‍ഥികള്‍ പീഡനവിവരം വെളിപ്പെടുത്തുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖേന പരാതി പൊലീസിന് കൈമാറുകയുമായിരുന്നു




Sharing is Caring