News Sections: Kannur
-
പാനൂർ വിഷ്ണു പ്രിയ വധ കേസിൽ പൊലിസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചു
പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത് കൊല നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ…
-
ഏഴിലോട് ടാങ്കര്‍ ലോറി അപകടം: ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിൽ
കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ ലോറി ഡ്രൈവർ നാമക്കൽ സ്വദേശി മണിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് ടാങ്കർ…
-
തളിപ്പറമ്പിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു
കണ്ണൂർ തളിപ്പറമ്പിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്സലു റഹ്മാൻ (22) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥി ആണ് മിഫ്സലു…
-
കണ്ണൂരിൽ 14കാരനായ ആൺകുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു
കണ്ണൂരിൽ 14കാരനായ ആൺകുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു.ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചാണ് ഒൻപതാം ക്ലാസ്…
-
ഒമ്പതാം ക്ലാസുകാരിയോട് അശ്ലീല ചുവയോടെ സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
ഒമ്പതാം ക്ലാസുകാരിയോട് മൊബൈല്‍ ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണു ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയെ…
-
കണ്ണൂരില്‍ കേരള ഫീഡ്സ് കാലിത്തീറ്റ കഴിച്ച് എട്ട് പശുക്കള്‍ ചത്തു
കണ്ണൂരില്‍ കേരള ഫീഡ്സ് കാലിത്തീറ്റ കഴിച്ച് എട്ട് പശുക്കള്‍ ചത്തു. കാലിത്തീറ്റയില്‍ വിഷബാധയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.ചക്കരക്കല്‍ മാമ്പ സ്വദേശിയായ പ്രതീഷ് നടത്തുന്ന…
-
വിഷ്ണുപ്രിയ വധക്കേസ് : പ്രതിയുടെ ജാമ്യഹർജിയില്‍ വിധി ഇന്ന്
തലശേരി:പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് മൊകേരി വള്ള്യായി കണ്ണന്ച്ചന്കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസില്‍ പ്രതി നല്കിയ ജാമ്യഹർ ജിയില്‍ ഇന്നു വിധി പറയും. റിമാന്‍ഡില്‍ കഴിയുന്ന മാനന്തേരി താഴെക്കളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്…
-
ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും കണ്ണൂരില്‍
മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായി നവംബര്‍ 21 ന് തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര കണ്ണൂരിലെത്തി. രാവിലെ 9.30 ന് തലശ്ശേരി സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി…
-
തലശേരി ഇരട്ട കൊലപാതകത്തിന് കാരണം ലഹരി വില്പന ചോദ്യം ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ട്
തലശേരി ഇരട്ട കൊലപാതകത്തിന് കാരണം ലഹരി വില്പന ചോദ്യം ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി ജാക്സന്റെ വീട്ടിൽ ലഹരി വില്പന എന്ന പരാതിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഷമീറിന്റെ മകനാണ് പരാതി നൽകിയതെന്ന് പ്രതികൾ…
-
തലശേരിയിലെ ഇരട്ട കൊലപാതകത്തിന് പിന്നിൽ ലഹരിമാഫിയ സംഘം :എം.വി ജയരാജൻ
പാർട്ടി പ്രവർത്തകരായതലശേരിയിലെ ചിറമ്മല്‍ കെ. ഖാലിദിനെയും പി. ഷമീറിനെയും കൊലപ്പെടുത്തിയത് ലഹരി മാഫിയ സംഘമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കഞ്ചാവ് വിൽപന നടത്തി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ജാക്സന്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിനെതിരെ…

Local News












