News Sections: Kannur
-
കോണ്‍ഗ്രസ് 138ാം സ്ഥാപക ദിനാഘോഷം ഇന്ന് കണ്ണൂര്‍ ഡിസിസിയില്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138ാം സ്ഥാപകദിനാഘോഷമായ ഇന്ന് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍. ഡിസിസി, ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.കണ്ണൂര്‍ ഡിസിസിയില്‍ നടക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷങ്ങള്‍ക്ക്…
-
കണ്ണൂരില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂര്‍: പതിനൊന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പയ്യന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ…
-
റിസോര്‍ട്ട് വിവാദത്തില്‍ ആരോപണങ്ങളെ തള്ളി ആന്തൂര്‍ നഗരസഭാ ചെയര്മാന്
കണ്ണൂര്‍ ആന്തൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ആരോപണങ്ങള്‍ തള്ളി നഗരസഭാ ചെയര്മാന് പി മുകുന്ദന്. 2017ല്‍ നടന്ന നിര്‍മാണത്തില്‍ ഇപ്പോഴാണ് പരാതി ഉയരുന്നതെന്ന് ചെയര്മാന് പ്രതികരിച്ചു. ആര്‍ക്കുവേണ്ടിയും ഒരു തരത്തിലുമുള്ള ക്രമക്കേടുകള്‍ക്കും കൂട്ടുനിന്നിട്ടില്ല.…
-
ഇ പി ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാരോപണവുമായി സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്. ഇ പി ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്…
-
കണ്ണൂർ ആറളം ഫാമിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു
കണ്ണൂർ, ആറളം ഫാം നാലാം ബ്ലോക്കിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഫാം നാലാം ബ്ലോക്കിലെ അസീസിന്റെ പശുവിനെയാണ് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആറളം…
-
മദ്രസ വിദ്യാര്‍ത്ഥിയെ നിരന്തരമായി പീഡിപ്പിച്ച അധ്യാപകന് 26വര്‍ഷം തടവും പിഴയും
മദ്രസ വിദ്യാര്‍ത്ഥിയെ നിരന്തരമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. ഉദയഗിരിയിലെ കെ വി മുഹമ്മദ് റാഫിക്കാണ്(36) കേസില്‍ പിടിയിലായത്. മദ്രസ വിദ്യാര്‍ത്ഥിനിയായ 11കാരിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. കേസില്‍ കോടതി പ്രതിക്ക്…
-
തലശേരി ഇരട്ടക്കൊലപാതകകേസിൽ മൂന്ന് പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
തലശേരി സഹകരണാശുപത്രിക്ക് മുന്പില് നടന്ന ഇരട്ടക്കൊലകൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തലശേരി ജില്ലാ കോടതി ഇന്ന് പരിഗണിക്കും. ലഹരിമാഫിയ സംഘത്തെ ചോദ്യം ചെയ്തതിന് കൊല്ലപ്പെട്ട നെട്ടൂര്‍ ഇല്ലിക്കുന്നിലെ കെ.…
-
കണ്ണൂരിൽ ലോകകപ്പ് ആഘോഷത്തിനിടെ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു
ലോകകപ്പ് ആഘോഷത്തിനിടെ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു.പള്ളിയാൻമൂലയിലാണ് ഫുട്ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റത്. വെട്ടേറ്റവരിൽ ഒരാളുടെ പരിക്ക് അൽപം ഗുരുതരമാണ് എന്നാണ് വിവരം. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ്…
-
കണ്ണൂരിൽ യുവതിയെ അവൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു
കണ്ണൂർ ചാവശേരി പറമ്പിൽ യുവതിയെ അവൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ടി.എൻ. മൈമൂനയെ (47) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കമാണ് അക്രമത്തിന് കാരണമെന്നും അയൽവാസി അബ്ദുവാണ് വെട്ടിയതെന്നും പൊലീസ് പറയുന്നു. നാളുകളായി…
-
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയില്‍ ദിനാഘോഷത്തിനിടെ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ കാപ തടവുകാരനായ വിവേകിന് പരിക്കേറ്റു. തലയ്ക്ക് സാരമായ് പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കിയ ശേഷം…

Local News
















