News Sections: Kannur
-
കെ സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിലെത്തും
എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിലെത്തും. കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ പര്യടനത്തിനുശേഷമാണ് യാത്ര കണ്ണൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ഉദ്ഘാടന…
-
മാഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു
മാഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കെ.എൽ 60 ഇ 2299 സ്വിഫ്റ്റ് ഡിസൈർ കാറാണ് കത്തിയത്. ആർക്കും പരിക്കില്ല. കാസർകോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയവരുടെ കാറാണ് കത്തിയത്.ദേശീയ പാത മാഹി മുണ്ടോക്ക്…
-
അമേരിക്കയിലെ ചികിത്സയ്ക്കുശേഷം കെ സുധാകരൻ തിരിച്ചെത്തി
അമേരിക്കയിലെ ചികിത്സയ്ക്കുശേഷം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി കേരളത്തിൽ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ അബുദാബി വഴി ഇത്തിഹാദ് എയർലൈൻസിലാണ് കൊച്ചിയിലെത്തിയത്. ഡിസംബർ 31 നാണ് അമേരിക്കയിലേക്ക് പോയത്.ഇന്ന് തൃശൂരിൽ നിന്ന്…
-
കണ്ണൂര്‍നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ വീണ്ടും പരക്കെ മോഷണം
കണ്ണൂര്‍നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ വീണ്ടും പരക്കെ മോഷണം. ബുധനാഴ്ച്ചപുലര്‍ച്ചെ ബല്ലാര്ഡ്റോഡിലാണ് പരക്കെ കവര്‍ച്ച നടന്നത്. ഇവിടെയുളള ഹോട്ടല്‍ ന്യൂആനന്ദ്, തൊട്ടടുത്തുളള ക്രോക്കറി ഗിഫ്റ്റ്മൊത്ത വില്പന സ്ഥാപനമായ മുസ്താന്‍ ഇന്റസ്ട്രീസ്, ദേവയാനി ജ്വല്ലറി എന്നീ സ്ഥാപനങ്ങളുടെ പൂട്ടുപൊളിച്ചാണ്കവര്ച്ച…
-
തളിപ്പറമ്പിൽ പള്ളിയിലേക്കു പോകവേ സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു
തളിപ്പറമ്പ് പള്ളിയിലേക്കു പോകുന്ന വഴി സ്വകാര്യ ബസിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് ആലക്കോട് റോഡിലെ പൂവം സെന്റ് മേരീസ് കോൺവെന്റ് സുപ്പീരിയർ തൃശൂർ ഇറാനികുളം കാകളിശ്ശേരി വാഴപ്പിള്ളി സിസ്റ്റർ എം.സൗമ്യ (58) ആണ് മരിച്ചത്.…
-
കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ് മഠത്തിൽ ചുമതലയേറ്റു
കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തിൽ ചുമതലയേറ്റു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എൻ. സുകന്യയൊണ് 17 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിഹ് മഠത്തിലിന്…
-
മുഖ്യമന്ത്രിയാകണമെന്ന് മോഹം തൻ്റെ മനസ്സിൻ്റെ ഏഴയലത്ത് പോലുമില്ലെന്ന് കെ.കെ ശൈലജ
മുഖ്യമന്ത്രിയാകണമെന്ന് മോഹം തൻ്റെ മനസ്സിൻ്റെ ഏഴയലത്ത് പോലുമില്ലെന്ന് മുൻ മന്ത്രി കെ.കെ ശൈലജ. വനിത മുഖ്യമന്ത്രി വേണമെന്ന് വാദത്തിൽ കഴമ്പില്ല. രണ്ടാം പിണറായി സർക്കാരിൽ തന്നെ ആരും തടഞ്ഞിട്ടില്ല. താൻ പിണറായി വിജയൻ്റെ ഗുഡ്…
-
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു.മയക്ക് മരുന്ന് കേസിൽ 10…
-
ഇടതുപക്ഷ വിരോധികളാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്ന് ഇപി ജയരാജൻ
ഇടതുപക്ഷ വിരോധികളാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. ആത്മവിശ്വാസത്തോടെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുകയാണ് ഇടതുപക്ഷമെന്നും ഇപി ജയരാജൻ പറഞ്ഞു .എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും എംടി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപി ജയരാജൻ.…
-
എം വിജിൻ എംഎൽഎയോട് മോശമായി പെരുമാറിയ കണ്ണൂർ ടൗൺ എസ്ഐ പി.പി ഷമീൽ അവധിയിൽ പ്രവേശിച്ചു
എം വിജിൻ എംഎൽഎയോട് പ്രോട്ടോക്കോൾ പാലിക്കാതെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂർ ടൗൺ എസ് ഐ അവധിയിൽ പ്രവേശിച്ചു. വിജിൻ എംഎൽഎയോട് കയർത്ത എസ്ഐക്കെതിരെ നടപടിക്കായി ഫയൽ നീങ്ങുന്നതിനിടെയാണ് അവധി. പത്ത് ദിവസത്തേക്കാണ് അവധിയിൽ…

Local News


















