News Sections: Kannur
-
പെസഹ വ്യാഴം ദുഃഖവെള്ളി ദിനങ്ങളില്‍ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസില്‍ദാര്‍
പെസഹ വ്യാഴം ദുഃഖവെള്ളി ദിനങ്ങളില്‍ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസില്‍ദാര്‍. നികുതി പിരിക്കാനാണ് അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കിയത്. കെട്ടിട, ആഢംബര നികുതി പിരിവ് നൂറു ശതമാനം കൈവരിക്കാന്‍ ജീവനക്കാര്‍ക്ക്…
-
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തലശേരി എരഞ്ഞോളി സ്വദേശി അനൂപ്-നിഷ ദമ്പതികളുടെ പിഞ്ചുകുഞ്ഞാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയയുടന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്…
-
തലശ്ശേരി- മാഹി ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്കു വീണ വിദ്യാർഥി മരിച്ചു
ഉദ്ഘാടനത്തിന് പിന്നാലെ തലശ്ശേരി- മാഹി ബൈപാസിൽ അപകടം. ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്കു വീണ വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ് നിദാൻ (18) ആണ് മരിച്ചത്. നിട്ടൂർ…
-
കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്
കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മുതിർന്ന കോണഗ്രസ് നേതാവ് മമ്പറം ദിവാകരന്. കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം. ഹസ്സന് മമ്പറം ദിവാകരനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് കെ സുധാകരനെതിരെ മത്സരിക്കില്ലെന്ന്…
-
ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും,എതിരാളി ആരായാലും കുഴപ്പമില്ല ; കെ കെ ശൈലജ
കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത എംപിമാര്‍ പാര്‍ലമെന്റില്‍ നിശബ്ദരായിരുന്നുവെന്ന് കെ കെ ശൈലജ. എല്‍ഡിഎഫ് എംപിമാര്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും മികച്ച ഇടപെടല്‍ നടത്തിയെന്നും ശൈലജ പ്രതികരിച്ചു. ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. എതിരാളി ആരായാലും…
-
കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ
കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു. കെ. ജയന്തിന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി…
-
കണ്ണൂർ സർവകലാശാല മുൻ വി.സി.ഗോപിനാഥ് രവീന്ദ്രനെതിരെ കെ.എസ്.യു
കണ്ണൂർ സർവകലാശാല മുൻ വി.സി.ഗോപിനാഥ് രവീന്ദ്രനെതിരെ കെ.എസ്.യു. 20 ലക്ഷം രൂപ സർവകലാശാല ഫണ്ടിൽ നിന്നും കേസ് നടത്താൻ ഉപയോഗിച്ചുവെന്ന വിവരാവകാശ രേഖകൾ കെ എസ് യു പുറത്തുവിട്ടു.പുനർനിയമന കാലത്ത് ശമ്പളമായി വിസി 59…
-
കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളുടെ 72 ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളുടെ 72 ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉത്തരവിട്ടു. കഴിഞ്ഞ 2 വര്‍ഷമായി കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠന ബോര്‍ഡുകള്‍…
-
സംസ്ഥാനത്ത് ചൂട് കനക്കുന്നു; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2-…
-
ലോക്സഭാ തെരഞ്ഞെടുപ്പ്:കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കും. കോൺഗ്രസ് ദേശീയ നേതൃത്വം സുധാകരന് നിർദ്ദേശം നൽകി. സിറ്റിങ് എംപിമാരിൽ കേരളത്തിൽ ആർക്കും മത്സരിക്കാതെ മാറി നിൽക്കാൻ ഇളവ് നൽകേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.…

Local News


















