News Sections: Kannur
-
ലോക്സഭാ തെരഞ്ഞെടുപ്പ്:കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കും. കോൺഗ്രസ് ദേശീയ നേതൃത്വം സുധാകരന് നിർദ്ദേശം നൽകി. സിറ്റിങ് എംപിമാരിൽ കേരളത്തിൽ ആർക്കും മത്സരിക്കാതെ മാറി നിൽക്കാൻ ഇളവ് നൽകേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.…
-
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവു ചാടിയ പ്രതി പിടിയിൽ
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവു ചാടിയ പ്രതി പിടിയിൽ. ചാല കോയ്യോട് സ്വദേശി ഹർഷാദിനെ യാണ് മധുരയിലെ ഒളിത്താവളത്തിൽ വെച്ചു കണ്ണൂർ ടൗൺ പൊലിസ് പിടികൂടിയത്. ഹർഷാദിത് ഒളിത്താവളമൊരുക്കിയ അപ്സര യെയും പൊലിസ്…
-
തദ്ദേശഭരണ തെരെഞ്ഞെടുപ്പ്;മട്ടന്നൂർ നഗരസഭയിൽ ബിജെപി യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്തു
തദ്ദേശഭരണ തെരെഞ്ഞെടുപ്പ് ഫലം. മട്ടന്നൂർ നഗരസഭയിൽ അട്ടിമറി. യുഡിഎഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. ബിജെപിയിലെ എ മധുസൂദനൻ 72 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്.എന്നാൽ നെടുമ്പാശേരി വാർഡ് 14 ൽ ഇടത് സ്ഥാനാർത്ഥി…
-
കതിരൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
കതിരൂർ പൊന്യം കുണ്ട് ചിറയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു . തിങ്കളാഴ്ച രാത്രി 11 മണിയോടെ കുണ്ടുചിറസായാഹ്ന നഗറിൽ ആയിരുന്നു സംഭവം. സായാഹ്ന നഗറിൽ ഇരിക്കുകയായിരുന്ന പ്രവർത്തകരെ ബൈക്കിലെത്തിയ എട്ടാംഗ സംഘമാണ് വെട്ടി…
-
കണ്ണൂരിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ എം.വി ജയരാജനും,പി.കെ ശ്രീമതിയും
കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ ചരിത്രം ആവർത്തിക്കപ്പെടുമെന്ന വ്യക്തമായ സൂചന നൽകി സി.പി.എം സ്ഥാനാർത്ഥി പട്ടിക ഒരുങ്ങുന്നു.. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി എന്നിവർ അവസാന ലിസ്റ്റിലെത്തി.…
-
മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രന്
കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാമലയില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡി ജയപ്രസാദിനാണ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.…
-
കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
കണ്ണൂര്‍: കൊട്ടിയൂരിൽ കമ്പി വെളിയിൽ കുടുങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും. 10…
-
കണ്ണൂരിൽ കൃഷിയിടത്തിലെ കമ്പിവലയിൽ കടുവ കുടുങ്ങി
കണ്ണൂരിൽ കൃഷിയിടത്തിലെ കമ്പിവലയിൽ കടുവ കുടുങ്ങി. കൊട്ടിയൂർ പന്നിയാം മലയിലാണ് സംഭവം. ചെവ്വാഴ്ച്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തിയത്. റബ്ബർ വെട്ടാൻ പോയവരാണ് കടുവയുടെ അലർച്ച…
-
കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം
കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ് അപകടം. വാതക ചോർച്ച ഇല്ലെന്നാണ് നിഗമനം. പഴയങ്ങാടി പയ്യന്നൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ലോറിയാണ്…
-
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ ചേരിപ്പോര്
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ മുറുമുറുപ്പും ചേരിപ്പോരും തുടങ്ങി. സ്ഥാനമോഹികളുടെ വന്‍നിരയാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് സീറ്റിനായി അണിനിരക്കുന്നത്. ഇതിനിടെയില്‍ തമ്മിലടി മുതലെടുക്കുന്നതിനായി മുസ്ലിം ലീഗും കളത്തിലിറങ്ങിയതോടെ സ്ഥിതിഗതികള്പിടിച്ചാകിട്ടാത്ത അവസ്ഥയായിട്ടുണ്ട്. കെ.പി.സി.സി…

Local News


















