News Sections: Kannur
-
പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ -സ്മാർട്ട് വഴി കണ്ണൂരിൽ പിഴ ചുമത്തി
പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ -സ്മാർട്ട് വഴി കേരളത്തിൽ ആദ്യമായി കണ്ണൂർ കോർപ്പറേഷനിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25,000( ഇരുപത്തി അയ്യായിരം )രൂപ പിഴയിടാക്കി. ഒമ്പതാം തീയതി രാത്രി പള്ളിയാമൂലയിൽ ജനവാസ മേഖലയിൽ മാലിന്യം…
-
സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയ കണ്ണൂര്‍ ടീമിന് ഇന്ന് സ്വീകരണമൊരുക്കും
സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയ കണ്ണൂര്‍ ടീമിന് ഇന്ന് സ്വീകരണമൊരുക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ അതിര്‍ത്തിയായ ന്യൂമാഹിയില്‍ സംഘത്തെ സ്വീകരിക്കും. ജില്ലയില്‍ നിന്നുളള ജനപ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ സ്വര്‍ണക്കപ്പുമായി…
-
പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ച സംഭവം;4 എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ നാല് എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസാണ്…
-
പുതുവത്സരാഘോഷം :കണ്ണൂരിലെ കടലോര വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഗതാഗത നിയന്ത്രണം
കണ്ണൂര്‍: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡിസംബര്‍ 31-ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. തലശേരി ഓവര്‍ബറീസ്ഫോളി, പയ്യാമ്പലം, ചാല്, മുഴപ്പിലങ്ങാട്, ധര്‍മടം, കുറുവ ബീച്ചുകളിലാണ്പൊലിസ് ഗതാഗത നിയന്ത്രണം…
-
‘സമരാഗ്നി’ നയിക്കാൻ കെ സുധാകരനൊപ്പം പ്രതിപക്ഷ നേതാവും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് നയിക്കുമെന്ന് പ്രഖ്യാപിച്ച കേരളയാത്രയില്‍ ഒടുവില്‍ ക്യാപ്റ്റന്‍ പ്രതിപക്ഷ നേതാവ് . കെ സുധാകരന് പക്ഷം കെപിസിസിയില്‍ പിടിമുറുക്കുന്നുവെന്ന സാഹചര്യം വന്നതോടെയാണ് പ്രതിപക്ഷ നേതാവിനെയും ഇറക്കിയുള്ള എതിര്‍പക്ഷത്തിന്റെ കടുംവെട്ട്. നിയമസഭാ സമ്മേളനം…
-
കെപിസിസി അധ്യക്ഷൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും
കെപിസിസി അധ്യക്ഷൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് സമരാഗ്നിക്ക് തുടക്കമാകും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് പര്യടനം അവസാനിക്കും. കെപിസിസി അധ്യക്ഷന്റെ അഭാവത്തിൽ നാല് പേർക്കാണ് മുന്നൊരുക്കങ്ങളുടെ…
-
ഇരിട്ടിയില്‍ നടുറോഡില്‍ കുട്ടിയുടെ മുന്നിൽ വച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറത്തു
ഇരിട്ടിയില്‍ നടുറോഡില്‍ കുട്ടിയുടെ മുന്നിൽ വച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറത്തു. കുന്നോത്ത് സ്വദേശിനി കെ.ജി. സജിതയ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് കെ.യു. ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു അക്രമം. കഴുത്തിൽ പരിക്കേറ്റ യുവതിയെ…
-
തലശേരി നഗരത്തെ വിറപ്പിച്ച റസീന അറസ്റ്റിൽ ;വനിത എസ് ഐക്ക് നേരെയും യുവതിയുടെ പരാക്രമം
തലശേരി നഗരത്തെ വീണ്ടും വിറപ്പിച്ചു റസീന. തിങ്കളാഴ്ച്ച രാത്രീ തലശേരി കീഴന്തി മുക്കിൽ മദ്യപിച്ച് അഴിഞ്ഞാടുകയും നാട്ടുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വടക്കുമ്പാട് കല്യാണം വീട്ടിൽ മുപ്പത്തെട്ട് വയസ്സ് കാരിയായ റസീനയെ…
-
കണ്ണൂർ തലശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണു മരിച്ചു
കണ്ണൂർ തലശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണു മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ ( 25 ) ആണ് മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിൻ്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു സജിന്‍ കുമാര്‍.…
-
കണ്ണൂരില്‍ ആക്രി സാധനങ്ങള്‍ തരം തിരിക്കുന്നതിനിടെ സ്ഫോടനം; മൂന്നുപേർക്ക് പരിക്ക്
കണ്ണൂര്‍ പാട്യം മൂഴിവയലില്‍ ആക്രി സാധനങ്ങള്‍ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്.അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക് പരിക്ക് ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.…

Local News


















