News Sections: Kannur
-
കണ്ണൂരിൽ ഭർതൃമതിയായ യുവതിക്ക് വാട്സാപ്പിലൂടെ അശ്ളീല സന്ദേശമയച്ച സി.പി.എം പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി
ഭർതൃമതിയായ യുവതിക്ക് അശ്ളീല സന്ദേശം വാട്സ് ആപ്പിലയച്ച സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.സി.പി.എം ശക്തികേന്ദ്രമായ മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കൽ കമ്മിറ്റിയംഗമായ പ്രാദേശികനേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാളെ ഒരു…
-
കണ്ണൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു
കണ്ണൂർ പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു.…
-
‘ബ്ലൂ ഫ്ളാഗ്’ പദവി ലഭിക്കുന്നതിന് കണ്ണൂരിലെ മീന്‍കുന്ന് ചാല് ബീച്ച് പരിഗണനയില്‍
ശുചിത്വവും പാരിസ്ഥിതിക മാനദണ്ഡങ്ങളും ആധാരമാക്കിയുള്ള ‘ബ്ലൂ ഫ്ളാഗ്’ പദവി ലഭിക്കുന്നതിന് കണ്ണൂരിലെ മീന്‍കുന്ന് ചാല് ബീച്ച് പരിഗണനയില്‍. അംഗീകാരം ലഭിക്കുന്നതിനുള്ള വിദഗ്ധപരിശോധന ആരംഭിച്ചു. പദവിലഭിച്ചാല്‍ കേരളത്തിലെ രണ്ടാമത്തെ ‘ബ്ലൂ ഫ്ളാഗ്’ ബീച്ചായി ചാല് ബീച്ച്…
-
ഞണ്ടിനെ പിടിക്കാൻ കുത്തിയ ഇരുമ്പുകമ്പി ലക്ഷ്യം തെറ്റി യുവാവിന്റെ കാലിൽ തുളച്ചുകയറി
ഞണ്ടിനെ പിടിക്കാൻ കുത്തിയ ഇരുമ്പുകമ്പി ലക്ഷ്യം തെറ്റി യുവാവിന്റെ കാലിൽ തുളച്ചുകയറി. ആന്തൂർ നഗരസഭ ബഡ്സ് സ്കൂളിലെ താത്കാലിക ഡ്രൈവറായ ആന്തൂർ തളിയിലെ എം.സി. ഹരീഷിന്റെ (25) കാലിന്റെ മധ്യത്തിലൂടെയാണ് കമ്പി തുളച്ചുകയറിയത്. തിങ്കളാഴ്ച…
-
നവകേരള സദസ്സിനെതിരായ പ്രതിഷേധവും അക്രമവും;അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നൽകുന്നത് വി ഡി സതീശൻ : ഇ.പി ജയരാജൻ
നവകേരള സദസ്സിനെതിരായ പ്രതിഷേധവും അക്രമവും കോൺഗ്രസ് ഗൂഢാലോചനയാണെന്നും ഇതിനെതിരെ മുന്നണി പ്രവർത്തകരും ബഹുജനങ്ങളും സംയമനം പാലിക്കണമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കൽ ചീളുകളുമുപയോഗിച്ച് എറിയാൻ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം…
-
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു കാല്‍ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സാമ്പത്തിക സഹായത്തിന് സന്ദേശമയച്ച് തലശേരി സ്വദേശിനിയുടെ കാല്‍ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘംതട്ടിയെടുത്തുവെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി. തലശേരി നഗരത്തിലെ ഒ.വി റോഡിലെ…
-
കണ്ണൂർ വി സി യുടെ ചുമതല പ്രൊ. ബിജോയ് നന്ദന്
കണ്ണൂർ വി സി യുടെ ചുമതല പ്രൊ. ബിജോയ് നന്ദന്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആണ് ബിജോയ് നന്ദൻ. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. ഉത്തരവ് ഉടൻ പുറത്തിറങ്ങും.…
-
പുനര്‍നിയമനം അസാധുവാക്കിയ സുപ്രിംകോടതി വിധി അംഗീകരിക്കുന്നതായി ഡോ. ഗോപിനാഥ് രവീന്ദ്രന്
കണ്ണൂര്‍ സര്‍വകലാശാല വി സിയായുള്ള തന്റെ പുനര്‍നിയമനം അസാധുവാക്കിയ സുപ്രിംകോടതി വിധി അംഗീകരിക്കുന്നതായി ഡോ. ഗോപിനാഥ് രവീന്ദ്രന്. താന്‍ ആവശ്യപ്പെട്ടിട്ടല്ല വി സിയായി തന്നെ വീണ്ടും നിയമിച്ചതെന്ന് ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു. താന്‍ തുടരാന്‍…
-
കണ്ണൂര്‍ വിസി നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാണ് കണ്ണൂർ വിസിയുടെ പുനർനിയമനം ശരിവെച്ചതെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.പുനർ നിയമന…
-
കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ സർക്കാരിന് സുപ്രിംകോടതിയിൽ കനത്ത തിരിച്ചടി
കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രിംകോടതി അസാധുവാക്കി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാരിനുനേരെ വിമർശനമുയർത്തി.…

Local News

















