News Sections: Kannur
-
കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു
കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആലക്കോട് ടൗണിനോട് ചേർന്നുള്ള പാർക്കിങ് പ്ലാസയിൽ ഇരുന്ന് നാലംഗ…
-
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്
കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടര്‍ന്നു വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്.…
-
ഇരിട്ടിയില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ടും പൊലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
ഇരിട്ടി ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ടും പൊലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച രാത്രി വീണ്ടും വെടിവെപ്പ് നടന്നിരുന്നു. പരിശോധനയ്ക്കായി രാത്രി വനത്തില്‍ തുടര്‍ന്ന തണ്ടര്‍ബോര്‍ട്ട് സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പിന്നാലെ തണ്ടര്‍ബോള്‍ട്ടിന്റെ ഒരു സംഘം കൂടി…
-
കണ്ണൂര്‍ അയ്യൻക്കുന്നില്‍ മാവോയിസ്റ്റ് -തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍
കണ്ണൂര്‍ അയ്യൻക്കുന്നില്‍ മാവോയിസ്റ്റ് -തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്. അയ്യൻക്കുന്ന് ഉരുപ്പുംകുറ്റിക്ക് സമീപത്തെ വനാതിർത്തിയിലാണ് ഏറ്റുമുട്ടൽ.മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ട് എഎൻഎഫ് സംഘത്തിന്റെ തെരച്ചിലിനിടെയാണ് വെടിവെപ്പ്…
-
കെ.കെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എയുടെ ഓഫീസ്
സോഷ്യല്‍മീഡിയയില്‍ കെ.കെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എയുടെ ഓഫീസ്. കേരളീയം 2023 പരിപാടി ധൂര്‍ത്താണെന്ന് കെ.കെ ശൈലജ പറഞ്ഞെന്ന തരത്തിലാണ് വ്യാജപ്രചരണം നടക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എംഎല്‍എ…
-
മല്ലു ട്രാവലർ ഷാക്കിർ സുബാനെതിരെ പോക്സോ കേസ്
വ്ലോഗർ, മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാനെതിരെ പോക്സോ ചുമത്തി കേസെടുത്തു. മുൻ ഭാര്യയുടെ പരാതിയിലാണ് കണ്ണൂർ ധർമ്മടം പൊലീസ് കേസെടുത്തത്.പ്രായപൂർത്തിയാകും മുൻപുള്ള വിവാഹം, ഗാർഹിക പീഡനം എന്നിവയാണ് പരാതിയിലെ ആരോപണങ്ങൾ. നേരത്തെ മുഖ്യമന്ത്രിക്കും…
-
രാജീവ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പത്തുവര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു
തലശേരി:കുടുംബത്തോടൊപ്പം തളിപറമ്പ് പിലാത്തറയിലെ അബ്ദുളള ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് നെന്മാറയിലെ എളവേഞ്ചേരി സ്വദേശി തണ്ണിപുഴയില്‍ രാജീവ് കുമാറിനെ (37) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പത്തുവര്‍ഷം തടവിനും അന്‍പതിനായിരം രൂപ പിഴയടക്കാനും തലശേരി രണ്ടാം…
-
വീട്ടിലിരുന്ന് ഓണ്‍ ലൈനായി ജോലി വാഗദ്ധാനം ചെയ്തു യുവതിയില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി
വീട്ടിലിരുന്ന് ഓണ്‍ലൈനായി ജോലി ചെയ്തു പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു തലശേരി ചിറക്കരയില്‍ യുവതിയുടെ തൊണ്ണൂറായിരം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. ചിറക്കരയിലെ നഫ്സ ജിസാനയുടെ പരാതിയിലാണ് തലശേരി ടൗണ്‍ പൊലിസ് ഓണ്‍…
-
തലശേരി കോടതിയില്‍ ഇന്ന് പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും
തലശേരി കോടതിയില്‍ ഇന്ന് പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധന. എട്ട് പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.…
-
പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. യുജിസി നല്കിയ അപ്പീലാണ് പരിഗണിക്കുക. റാങ്ക് പട്ടികയില്‍ ഇടം നേടിയ ജോസഫ് സ്കറിയ നല്കിയ…

Local News

















