News Sections: Kannur
-
വധശ്രമക്കേസിലെ പ്രതിയുടെ പിതാവ് കണ്ണൂരില്‍ പൊലീസ് സംഘത്തിനെതിരെ വെടിയുതിർത്തു
കണ്ണൂരില്‍ വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനെതിരെ വെടിയുതിര്‍ത്ത് പിതാവ്. സംഭവത്തില്‍ തലനാരിഴയ്ക്കാണ് പൊലീസ് സംഘം രക്ഷപ്പെട്ടത്. വധശ്രമക്കേസിലെ പ്രതി ലേക്ക് സ്ട്രീറ്റ് വില്ലയിലെ റോഷന്റെ പിതാവ് ഉമ്മന്‍ തോമസ് ആണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്…
-
തൃക്കരിപ്പൂരിൽ മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ച് വിദ്യാർഥി മരിച്ചു
തൃക്കരിപ്പൂരിൽ മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ച് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. എടാട്ടുമ്മൽ മോഡോൻ വളപ്പിൽ എം.വി. സുരേഷിന്റെ മകൻ അനന്തസൂര്യൻ (15) ആണ് മരിച്ചത്. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ…
-
പോക്സോ ചുമത്തി കണ്ടക്ടറെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ – തലശേരി റൂട്ടിൽ മിന്നൽ പണിമുടക്ക്
ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിനികളെ പീഢിപ്പിച്ചുവെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടറെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ – തലശേരി, പെരിങ്ങത്തൂർ – നാദാപുരം, തലശേരി റൂട്ടുകളിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി. ഇതു…
-
കണ്ണൂർ ജില്ലയിലെ മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം
കണ്ണൂർ ജില്ലയിലെ മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം.കേളകംരാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോയിസ്റ്റുകൾ എത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയോ എത്തിയ മാവോയിസ്റ്റ് സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്.…
-
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 753 ഗ്രാം സ്വർണം പിടികൂടി
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 46 ലക്ഷം രൂപ വരുന്ന 753 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്നു പുലർച്ചെ ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി ഹംസ…
-
ഷുഹൈബ് വധക്കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി വിശദവാദം കേൾക്കാൻ സുപ്രീംകോടതി മാറ്റി
മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി വിശദവാദം കേൾക്കാൻ സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി വിശദവാദം കേൾക്കാൻ മാറ്റിയത്.…
-
കണ്ണൂർ പരിയാരത്ത് വൃദ്ധയെ കെട്ടിയിട്ട് നാടിനെ നടുക്കിയ മോഷണം
കണ്ണൂർ പരിയാരത്ത് 63കാരിയെ കെട്ടിയിട്ട് വൻ കവർച്ച. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് നാലംഗ മുഖംമൂടി സംഘമാണ് കവർച്ച നടത്തിയത്. വടിവാൾ വീശി ഭീഷണിപ്പെട്ടുത്തി കെട്ടിയിട്ട ശേഷമാണ് സ്വർണം കവർന്നതെന്നാണ് മൊഴി.ഡോക്ടർ ഷക്കീറും ഭാര്യയും…
-
തലശ്ശേരി ഗവ. കോളേജ് ഇനി കോടിയേരി ബാലകൃഷ്ണന് സ്മാരക ഗവ. കോളേജ് എന്നാക്കിയതായി മന്ത്രി ഡോ. ആര് ബിന്ദു
തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണന് സ്മാരക ഗവ. കോളേജ് എന്നാക്കിയതായി മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന് എടുത്ത…
-
കണ്ണൂർ നഗരത്തിലെ കലക്ടറേറ്റിന് മുൻപിലെ പെട്രോൾ പമ്പ് പൊലീസ് ജീപ്പിടിച്ചു തകർന്നു
കണ്ണൂർ നഗരത്തിലെ കലക്ടറേറ്റിന് മുൻപിലെ പെട്രോൾ പമ്പ് പൊലീസ് ജീപ്പിടിച്ചു തകർന്നു. കണ്ണൂർ എ.ആർ ക്യാംപിലെ പൊലിസ് ജീപ്പാണ് കലക്ടറേറ്റിനു മുൻപിലെ പെട്രോൾ പമ്പിലേക്ക് ഡിവൈഡർ തകർത്ത് പാഞ്ഞുകയറിയത്. ജീപ്പിന്റെ ജോയന്റ് പൊട്ടിയതിനാൽ നിയന്ത്രണം…
-
വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു
കണ്ണൂർ: യൂറോപ്യൻ രാജ്യങ്ങളിലേക്കും സ്പെയിനിലേക്കും അടക്കം വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. കണ്ണോം കൊട്ടില ഇടത്തിലെ വളപ്പില്‍ വൈശാഖിന്റെ പരാതിയിലാണ് കേസ്.…

Local News

















