News Sections: Kannur
-
മുതിര്‍ന്ന ബിജെപി മുൻനേതാവ് പിപി മുകുന്ദന് അന്തരിച്ചു
കണ്ണൂർ: തലമുതിര്‍ന്ന ബിജെപി മുൻനേതാവ് പിപി മുകുന്ദന് അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. 1980, 1990 കാലത്ത് സംസ്ഥാനത്ത് ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍…
-
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കണ്ണൂർ :സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏര്യം കണാരം വയലിലെ മുതിരയിൽ വീട്ടിൽ എം. സജീവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ന് തളിപ്പറമ്പ്- ആലക്കോട്…
-
കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍
കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയില്‍ ചാത്തന് സേവ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ…
-
പുതുപ്പളളിയില്‍ സി.പി. എമ്മിന് പരാജയഭീതിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍കെ.സുധാകരന്
കണ്ണൂര്‍: പുതുപ്പളളിയില്‍ സി.പി. എമ്മിന് പരാജയഭീതിയാണെന്ന്കെ.പി.സി.സി അധ്യക്ഷന്‍കെ.സുധാകരന് എം.പി ആരോപിച്ചു. നടാലിലെ വീട്ടില്‍ ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുമറിച്ചു വയ്ക്കാനാണ് ബി.ജെ.പി വോട്ടു കോണ്ഗ്രസിന്ലഭിച്ചെന്നു സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി…
-
പോക്സോ കേസില്‍ പ്രതിയായ പ്രവാസിയെ പൊലിസ് നാട്ടിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്തു
കണ്ണൂര്‍: പോക്സോ കേസില്‍ പ്രതിയായ പ്രവാസിയെ പൊലിസ് നാട്ടിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്തു. കണ്ണൂര്‍ സിറ്റിപൊലിസ് സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നാല്പത്തിരണ്ടുവയസുകാരനെ പൊലിസ് അറസ്റ്റു ചെയ്തത്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത്ഇയാള്…
-
കണ്ണൂർ എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപം സ്ത്രീക്ക് വെട്ടേറ്റു
കണ്ണൂർ എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപം സ്ത്രീക്ക് വെട്ടേറ്റു. അംഗൻവാടിക്കടുത്ത് കുണ്ടത്തിൽ സഫിയയുടെ മകൾ സാബിറ (44)ക്കാണ് വെട്ടേറ്റത്. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും ദേഹത്തും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ…
-
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച കുറ്റത്തിന് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച കുറ്റത്തിന് രണ്ടു പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്ന് കേസെടുത്തു. സെന്‍ട്രല്‍ ജയിലിലെ പത്താംബ്ളോക്ക് ബി.ഡിവിഷനിലെ പതിമൂന്നാം സെല്ലില്‍ തടവില്‍ കഴിയുന്ന ബാദുഷ,…
-
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് ; കെ.സുധാകരൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല
പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാടിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഹാജരാക്കില്ലെന്ന് കാണിച്ച് സുധാകരൻ ഇ.ഡിക്ക് കത്ത് നൽകി. ഇടപാടിൽ നേരത്തെ സുധാകരനെ ഇ.ഡി ചെയ്തിരുന്നു. അടുത്ത തവണ ഹാജരാകുമ്പോൾ…
-
ദളിത് യുവതിയായ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു;പിന്നില്‍ സി.പി. എം പ്രവര്‍ത്തകരെന്ന് ആരോപണം
ദളിത് യുവതിയായ ചിത്രലേഖയുടെ ഓട്ടോറിക്ഷ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ച സംഭവത്തില്‍ വളപട്ടണം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. വളപട്ടണംപൊലിസ് സ്റ്റേഷന് പരിധിയിലെ കാട്ടാമ്പള്ളിയില്‍ വീടിനു മുന്പില് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്.വെളളിയാഴ്ച്ച പുലര്‍ച്ചെയാണ് ഓട്ടോറിക്ഷയ്ക്ക്് തീപിടിച്ചത്. തന്റെ…
-
കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളില്‍ മൂന്നു പേര് പിടിയില്‍
കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളില്‍ മൂന്നു പേര് പിടിയില്‍. ആഗസ്റ്റ് 16 ന് വന്ദേ ഭാരതിനു നേരെയും ഇന്ന് തലശ്ശേരി സ്റ്റേഷനില്‍ ഏറനാട് എക്സ്പ്രസിനു നേരെയുമുണ്ടായ കല്ലേറിലെ പ്രതികളാണ് പിടിയിലായത്. കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുണ്ടായ…

Local News

















