News Sections: Kannur
-
കൊളച്ചേരിയിൽ മുന്‍ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഗ്രേഡ് എസ്. ഐ കുറ്റം സമ്മതിച്ചു
കൊളച്ചേരി പറമ്പില്‍ സുഹൃത്തായ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന് കുറ്റം സമ്മതിച്ചു. ദിനേശന്റെ അറസ്റ്റു ഇന്ന് രേഖപ്പെടുത്തും. വ്യാഴാഴ്ച്ച രാത്രി കണ്ണൂര്‍ കണ്ണൂര്‍ ജില്ലാ…
-
കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ
കണ്ണൂർ സർവകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ. അഡ്ഹോക്ക് കമ്മിറ്റി തയാറാക്കിയ സിലബസിൽ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ഗ്രന്ഥം. ആത്മകഥ ഉൾപ്പെടുത്തിയത് ഒന്നാം സെമസ്റ്ററിലെ…
-
കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പി സി ജിൻസിന്റെ പന്നിഫാമിലും ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലും ആണ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു…
-
കണ്ണൂരിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
കണ്ണൂർ : കണ്ണൂരിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ കോർപറേഷന്റെ ആരോഗ്യ വിഭാഗത്തിന്റെ സ്പെഷ്യൽ സ്ക്വഡ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. പഴകിയ…
-
കണ്ണൂരില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ ആ്രകമണം;എസി കോച്ച് ചില്ലുകള്‍ എറിഞ്ഞ് പൊട്ടിച്ചു
കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ ആ്രകമണം. ഇന്നലെ രാത്രി മിനിട്ടുകളുടെ വ്യത്യാസത്തിനിടെയാണ് രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായിരിക്കുന്നത്.തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനും നേരെയാണ്…
-
കണ്ണൂർ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്
കണ്ണൂർ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ചെറുതാഴത്തെ മധുസൂതനനെതിരെയാണ് പരിയാരം പൊലിസ് കേസെടുത്തത്. മാസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് ഇയാൾക്കെതിരെ പീഢന വിവരം പെൺകുട്ടി പറഞ്ഞത്. എന്നാൽ…
-
കണ്ണൂരിലെ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയ്ക്കെതിരെ കേസെടുത്തു
കണ്ണൂർ:ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ വാങ്ങി ചതി ചെയ്തായി കേസ്. കണ്ണൂർ കെ.വി.ആർ ടവറിൽ പ്രവർത്തിക്കുന്ന സേഫ് ആൻ്റ് സ്ട്രോങ്ങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഡയരക്ടർമാരായ കെ.പി.പ്രവീൺ റാണ, സിജു,…
-
സി.പി. എം പ്രവര്ത്തകൻ ഹരിദാസ് വധം: ഒരാള്‍ക്ക് കൂടി വിചാരണ കോടതി ജാമ്യം അനുവദിച്ചു
തലശേരി: സി.പി. എം പ്രവര്‍ത്തകനായ കോടിയേരി പുന്നോല്‍ താഴെ വയലില്‍ ഹരിദാസനെ(54) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിക്ക് കൂടിതലശേരി വിചാരണ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പൊലിസിന് പിടികൊടുക്കാതെ മാസങ്ങളോളം മുങ്ങി നടന്നതിനു ശേഷം…
-
കണ്ണൂരിൽ വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു
വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു. കണ്ണൂര്‍ മുഴക്കുന്ന സ്റ്റേഷനില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ആര്‍എസ്എസ് പ്രവര്ത്തകന് അനില്‍ തൂണേരിയാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് സിപിഐഎം രംഗത്തെത്തി.പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പൊലീസെന്നാണ് സിപിഐഎമ്മിന്റെ വിമര്‍ശനം.…
-
കണ്ണൂർ കക്കാട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി
കണ്ണൂർ കക്കാട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നും കുതറിമാറി ഓടിരക്ഷപ്പെട്ടു എന്നും വിദ്യാർത്ഥിനി മൊഴി…

Local News


















