ആദ്യം ഉമറിനെ വെടിവെച്ചു, പിന്നെ തലയറുത്തു- വെളിപെടുത്തലുമായി റെയില്‍വേ തൊഴിലാളി

November 15th, 2017

രാജസ്ഥാനിലെ അല്‍വാറില്‍ പശുസംരക്ഷണത്തിന്റെ മറവില്‍ യുവാവിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപെടുത്തല്‍. വെടിവെച്ചു കൊന്ന യുവാവിന്റെ തലയറുത്ത ശേഷമാണ് റെയില്‍ പാളത്തില്‍ തള്ളിയതെന്നാണ് വെളിപെടുത്തല്‍. ഉമര്‍ മു...

Read More...

മോഹന്‍ലാല്‍ ആന്ധ്ര സര്‍ക്കാരിന്റെ മികച്ച സഹനടന്‍

November 15th, 2017

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്കാരമായ നാന്ദി അവാര്‍ഡ്. മികച്ച സഹനടനായാണ് ലാലിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണത്തെ നാന്ദി ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് മോഹന്‍ലാല്...

Read More...

125 കോടി ഇന്ത്യന്‍ ജനതക്ക് ജോലി നല്‍കാനാവില്ല; സ്വയം തൊഴിലാണ് പരിഹാരം- അമിത് ഷാ

November 15th, 2017

രാജ്യത്തെ 125 കോടി വരുന്ന ജനതയ്ക്ക് മുഴുവന്‍ തൊഴില്‍ നല്‍കുന്നത് പ്രായോഗികമല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തില്‍ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്...

Read More...

അയോധ്യ പ്രശ്നം പരിഹരിക്കാന്‍ ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു: രാമന്‍ എന്ന വികാരത്തെതള്ളാന്‍ ആര്‍ക്കുമാകില്ലെന്ന് യോഗി

November 15th, 2017

അയോധ്യയിലെ രാമക്ഷേത്രപ്രശ്നം പരിഹരിക്കാന്‍ ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥനായി രംഗത്തെത്തിയ ശ്രീ ശ്രീ രവിശങ്കറെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാഗതംചെയ്തു. പ്രശ്നങ്ങള്‍ ചര്‍ച്ചയി...

Read More...

ഫെബ്രുവരി 17ന് കറുത്ത പശുവിനെ ബലിനല്‍കും, തടയാമെങ്കില്‍ തടഞ്ഞോളു; ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് ആദിവാസി നേതാവ്

November 13th, 2017

റാഞ്ചി: ഗോത്രവര്‍ഗ്ഗക്കാരുടെ ആചാര പ്രകാരം ഫെബ്രുവരി 17ന് താനൊരു കറുത്ത പശുവിനെ ബലിനല്‍കുമെന്ന് ജാര്‍ഖണ്ഡിലെ ആദിവാസി നേതാവ്. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ ബന്ദു ടിര്‍ക്കിയാണ് ബിജെപി...

Read More...

ഡല്‍ഹി മലിനീകരണം: പ്രശ്‌നം അവഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി; ഹരജിയില്‍ ഉടന്‍ വാദം കേള്‍ക്കും

November 13th, 2017

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി വേണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രിം കോടതി ഉടന്‍ വാദം കേള്‍ക്കും. പ്രശ്‌നം അവഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. അയല്‍ സംസ്ഥാനങ്ങ...

Read More...

കോൺഗ്രസ്‌ സുനാമി അതിജീവിക്കാൻ മോഡിക്കാവില്ല, ഗുജറാത്തിൽ ജയം സുനിശ്ചിതമെന്നു രാഹുൽ ഗാന്ധി

November 13th, 2017

നവസർജൻ യാത്രയോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലാണ് ഗുജറാത്തിൽ കോൺഗ്രസ്‌ ജയം സുനിശ്ചിതമെന്നു കോൺഗ്രസ്‌ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. കോൺഗ്രസ്‌ സുനാമിയിൽ പ്രധാനമന്ത്രി മോഡിക്ക് അടിതെറ്റുമെന്നും രാഹുൽ കൂട്ടിച്ചേർ...

Read More...

ആന്ധ്രപ്രദേശ് ബോട്ട് ദുരന്തം: മരണം 19 ആയി

November 13th, 2017

ആന്ധ്രാപ്രദേശില്‍ കൃഷ്ണാനദിയില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 19 ആയി. സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറി...

Read More...

ഡല്‍ഹി വാഹന നിയന്ത്രണം; തീരുമാനം രണ്ട് ദിവസത്തിനകം

November 9th, 2017

ന്യൂഡല്‍ഹി: അന്തരീക്ഷ മലീനീകരണം നേരിടാന്‍ ദല്‍ഹിയില്‍ ഒറ്റഇരട്ട അക്ക വാഹന നിയന്ത്രണം തിരിച്ചെത്തിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഇതുസംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിനകം കൈക്കൊള്ളുമെന്നും അദ്ദേഹം...

Read More...

നരേന്ദ്രമോദിയെ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ കുറച്ചുവര്‍ഷമെടുക്കുമെന്ന് രാഹുല്‍ ഗാന്ധി

November 9th, 2017

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ താന്‍ കുറച്ചുവര്‍ഷമെടുക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്, അവര്...

Read More...