ദേഹാസ്വാസ്ഥ്യം: എ.കെ ആന്റണി ആശുപത്രിയില്‍

November 29th, 2017

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് ഡല്‍ഹി ആര്‍.എം.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് നേരത്തെ, ...

Read More...

കോപര്‍ഡി കൂട്ടബലാത്സംഗം: മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

November 29th, 2017

മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭത്തിനു കാരണമായ കോപര്‍ഡി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. ജിതേന്ദ്ര ഷിന്‍ഡെ, സന്തോഷ് ജി ഭവല്‍, നിതിന്‍ ബൈലൂമി എന്നിവര്‍ക്കാണ് അഹമദ്‌നഗര്‍ സെഷന്‍സ് കോടതി ജഡ്ജി സുവര്‍ണ കെവാലെ വ...

Read More...

അഖിലക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി

November 29th, 2017

അഖില ഹാദിയഷഫീന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കി. ജസ്റ്റിസുമാരുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തി. ഇത് ഷെഫീന്‍ ജഹാന് തിരിച്ച...

Read More...

ഗുര്‍മിത് അനുയായികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചിരുന്നു വെന്ന് അനുയായിയുടെ വെളിപ്പെടുത്തല്‍

November 29th, 2017

ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മിത് റാംറഹിം സിങ്ങിനെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും പിന്നാലെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായും വെളിപ്പെടുത്തല്‍. സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിന്റെ അടുത്ത അനുയായി ആയിരുന്ന രാംകുമാര് ബിഷ്ണോ...

Read More...

മാഗി നൂഡില്‍സിന് വീണ്ടും കുരുക്ക്; യു.പിയില്‍ 45 ലക്ഷം പിഴ

November 29th, 2017

ഗുണനിലവാര പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് നിര്‍മാതാക്കളായ ബഹുരാഷ്ട്ര കമ്പനി നെസലെയ്ക്ക് ഉത്തര്‍പ്രദേശില്‍ 45 ലക്ഷം രൂപ പിഴ ചുമത്തി. ഷഹ്ജാന്‍പൂര്‍ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയില്‍ മാഗ...

Read More...

രാജ്യസഭാ സീറ്റ്: വാഗ്ദാനം നിരസിച്ചത് ഭാര്യ വേണ്ടെന്ന് പറഞ്ഞിനാല്‍-രഘുറാം രാജന്‍

November 27th, 2017

രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ടെന്ന് ഭാര്യ പറഞ്ഞതിനാലാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വെച്ച രാജ്യ സഭാ സീറ്റ് വാഗ്ദാനം താന്‍ നിരസിച്ചതെന്ന് രഘുറാം രാജന്‍.ന്യൂഡല്‍ഹിയില്‍ ടൈം ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കുകായയിരുന്നു അദ...

Read More...

പത്മാവതി വിവാദം: അലാവുദ്ദീന്‍ ഖില്‍ജി റാണി പത്മിനിയെ കണ്ടുവെന്ന ഫലകം തുണിയിട്ട് മൂടി പുരാവസ്തു വകുപ്പ്

November 27th, 2017

രജ്പുത്ര കര്‍ണിസേനയുടെ ഭീഷണി ഭയന്ന് ചരിത്രത്തെ വരെ മൂടി വെച്ച് പുരാവസ്‌തു വകുപ്പ്. ചിറ്റോര്‍ഗ് കോട്ടയിലെ പത്മിനി മഹലിനു മുന്നിലെ ഫലകമാണ് പുരാവസ്‌തു വകുപ്പ് തുണിയിട്ടു മൂടിയത്. അലാവുദ്ദീന്‍ ഖില്‍ജി റാണി പത്മിനിയെ ക...

Read More...

ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി സ്വതന്ത്രനായി മത്സരിക്കും

November 27th, 2017

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ബനാസകാന്ത ജില്ലയിലെ വഡഗാം നിയമസഭാ മണ്ഡലത്തില്‍ നിന്നാവും മേവാനി ജനവിധി തേടുക. ട്വിറ്ററിലൂടെയാണ് താന്‍ മത്സരിക്കുന്...

Read More...

മോദിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് സിപിഐ

November 27th, 2017

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന് സിപിഐ. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള കരട് രാഷ്ട്രീയപ്രമേ‍യത്തിലാണ് വിലയിരുത്തല്‍. കേരളത്തില്‍ ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി ധ...

Read More...

സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍

November 26th, 2017

രാഷ്ട്രീയപ്പാര്‍ട്ടിയെന്ന പദവിയില്‍ നിന്ന് സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചു. 1989 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് നല്‍കിയ രജിസ്‌ട്രേഷ...

Read More...