ഡല്‍ഹി വാഹന നിയന്ത്രണം; തീരുമാനം രണ്ട് ദിവസത്തിനകം


ന്യൂഡല്‍ഹി: അന്തരീക്ഷ മലീനീകരണം നേരിടാന്‍ ദല്‍ഹിയില്‍ ഒറ്റഇരട്ട അക്ക വാഹന നിയന്ത്രണം തിരിച്ചെത്തിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഇതുസംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിനകം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.


ആവശ്യം വരുകയാണെങ്കില്‍ വാഹനഗതാഗത നിയന്ത്രണം കൊണ്ടുവന്നേ മതിയാകൂ. ഇതുസംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ എടുക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.


 



Sharing is Caring