സൈക്കിളില്‍ മഹാരാഷ്​ട്രയില്‍ നിന്ന്​ ഉത്തര്‍പ്രദേശിലേക്ക്​ പുറപ്പെട്ട കുടിയേറ്റ തൊഴിലാളി മരിച്ചു

May 2nd, 2020

ഭോപാല്‍: മഹാരാഷ്​ട്രയില്‍ നിന്ന്​ സൈക്കിളില്‍ ഉത്തര്‍പ്രദേശിലെ വീട്ടിലേക്കുള്ള യാത്രക്കിടെ കുടിയേറ്റ തൊഴിലാളി മരിച്ചു. മധ്യപ്രദേശില്‍ വെച്ചായിരുന്നു മരണം. മഹാരാഷ്​ട്രയിലെ ഭിവാണ്ടിയില്‍ നിന്ന്​ രണ്ടു ദിവസം മുമ്ബാണ്​ തബ...

Read More...

സാലറി ചലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ! ഒരു ദിവസത്തെ ശമ്ബളം ഒരു വര്‍ഷത്തേക്ക് നല്‍കാന്‍ അവസരം

April 30th, 2020

സാലറി ചലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. മാസത്തില്‍ ഒരു ദിവസത്തെ ശമ്ബളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജ...

Read More...

തീപിടുത്ത മുന്നറിയിപ്പിനെ തുടര്‍ന്ന് കുവൈറ്റിലേക്കുള്ള ഇന്റിഗോ വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കി

November 2nd, 2019

ചെന്നൈ: തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുവൈറ്റിലേക്കുള്ള ഇന്റിഗോ വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കി. എന്നാല്‍ വിമാനത്തിലെ സ്മോക് സെന്‍സറുകളുടെ തകരാര്‍ കാരണം തെറ്റായ തീപിടുത്ത സന്ദേശം ലഭിക്കുക...

Read More...

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്‌കൂളിന് തീയിട്ടു

November 2nd, 2019

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്‌കൂളിന് തീയിട്ടു. ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കെയാണ് ഭീകരര്‍ സ്‌കൂള്‍ തീയിട്ടത്. സ്‌കൂളിലേയ്ക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഏതാനും ആഴ്ചയ്ക്കിടെ സ്‌കൂളിന് തീ...

Read More...

ബി.ജെ.പി മുഗളന്‍മാരെ പോലെ ഭീഷണിപ്പെടുത്തുന്നുവെന്ന് ശിവസേന

November 2nd, 2019

മുംബൈ: മഹാരാഷ്​ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്​ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ബി.ജെ.പിക്കെതിരെ​ ശക്​തമായ വിമര്‍ശനവുമായി ശിവസേന. സംസ്ഥാനത്ത്​ രാഷ്​ട്രപതിഭരണം ഏര്‍പ്പെടുത്തുമെന്ന ധനകാര്യമന്ത്രിയ...

Read More...

വാ​ട്സ്‌ആ​പ് വ​ഴി വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ സം​ഭ​വം :പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി പ​രി​ശോ​ധി​ക്കും

November 2nd, 2019

ന്യൂ​ഡ​ല്‍​ഹി: ഇ​സ്ര​യേ​ല്‍ നി​ര്‍​മി​ത ചാ​ര സോ​ഫ്റ്റ്‌​വേ​ര്‍ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച്‌ വാ​ട്സ്‌ആ​പ് വ​ഴി വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ സം​ഭ​വം പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി പ​രി​ശോ​ധി​ക്കും. വിഷയത്തില്‍ ആ​ഭ്യ​ന്ത​ര കാ...

Read More...

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

November 1st, 2019

ന്യൂ ഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. സുരക്ഷാ പ്രശ്നങ്ങളടക്കമുള്ളതിനാല്‍ ഒന്നിലധികം ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. 81 സീറ്റുകളുള്ള ജാര്‍ഖണ്ഡ് നിയമസഭയുടെ ...

Read More...

ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

November 1st, 2019

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ അന്തരീക്ഷ...

Read More...

കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

November 1st, 2019

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും സംസ്ഥാനം പിറവികൊണ്ട ദിനത്തില്‍ മോ...

Read More...

മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിലും ബാങ്കുകളുടെ പ്രവര്‍ത്തനസമയത്തിൽ മാറ്റം

November 1st, 2019

ന്യൂഡല്‍ഹി: മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിലും ബാങ്കിന്റെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. പുതുക്കിയ പ്രവര്‍ത്തന സമയം ഇന്നുമുതല്‍ നിലവില്‍വന്നു.ജനവാസ കേന്ദ്രങ്ങളിലും വാണിജ്യ മേഖലയിലും പ്രവര്‍ത്തന സമയത്തില്‍ വ്...

Read More...