ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്‌കൂളിന് തീയിട്ടു


ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ സ്‌കൂളിന് തീയിട്ടു. ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കെയാണ് ഭീകരര്‍ സ്‌കൂള്‍ തീയിട്ടത്. സ്‌കൂളിലേയ്ക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.


ഏതാനും ആഴ്ചയ്ക്കിടെ സ്‌കൂളിന് തീവയ്ക്കുന്ന രണ്ടാമത്തെ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ഷോപ്പിയാനിലെ കുംദ്‌ലാനിലുള്ള സ്‌കൂളിനാണ്‌ തീയിട്ടത്.




Sharing is Caring