പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണർ

July 6th, 2021

ന്യൂഡല്‍ഹി: എട്ടിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. മിസോറാം ഗവര്‍ണറായിരുന്ന ബിജെപി നേതാവ് പി.എസ്. ശ്രീധരന്‍ പിള്ളയാകും ഗോവയിലെ പുതിയ ഗവര്‍ണര്‍. കര്‍ണാടക-തവാര്‍ചന്ദ് ഗെഹ്ലോട്ട്, ഹരിയാന-ഭണ്ഡാരു ദത്താത്രേയ, മധ്യപ്ര...

Read More...

ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ

July 6th, 2021

ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ വീണ്ടും രംഗത്ത്. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാകുന്നില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്തൽ. ...

Read More...

അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്

July 6th, 2021

അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. സെപ്റ്റംബറോടെ മൂന്നാം തരംഗം പാരമ്യത്തിലെത്തും. ‘കൊവിഡ്- 19: ദ റേസ് ടു ഫിനിഷിങ് ലൈൻ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്...

Read More...

റദ്ദാക്കിയ ഐ.ടി ആക്ട് 66എ പ്രകാരം പോലീസ് ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഞെട്ടിപ്പിക്കുന്നതെന്നു സുപ്രീം കോടതി

July 5th, 2021

ന്യുഡല്‍ഹി: 2015 മാര്‍ച്ചില്‍ സുപ്രീം കോടതി റദ്ദാക്കിയ ഐ.ടി ആക്ടിലെ 66എ പ്രകാരം പോലീസ് ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന കാര്യം ഞെട്ടിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതുമാണെന്ന് പരമോന്നത കോടതി. രാജ്യത്തെമ്ബ...

Read More...

ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

July 5th, 2021

മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു. 84 വയസായിരുന്നു. ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭീമ കൊറേഗാവ് കേസില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത അദ്ദേഹത്ത...

Read More...

റഷ്യയുടെ സ്​പുട്​നിക്​ V ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിന് പനസിയ ബയോടെക്കിന് ഡി.സി.ജി.ഐ ലൈസന്‍സ്

July 5th, 2021

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​പുട്​നിക്​ V ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിന്​ പ്രമുഖ ഫാര്‍മ കമ്ബനിയായ പനസിയ ബയോടെക്കിന്​ ദി ഡ്രഗ്​സ്​ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്​ ഇന്ത്യയുടെ (ഡി.സി.ജി.ഐ) ലൈസന്‍സ്​. സ്​പുട്​...

Read More...

മദ്യശാലകൾ തുറന്നത് പടക്കം പെട്ടിച്ച് ആഘോഷിച്ച് കൊയമ്പത്തൂർക്കാർ

July 5th, 2021

രണ്ട് മാസത്തിന് ശേഷം മദ്യശാലകൾ തുറന്നത് പടക്കം പെട്ടിച്ച് ആഘോഷിച്ചിരിക്കുകയാണ് കോയമ്പത്തൂരിലെ ഒരുപറ്റം ആളുകൾ. കൊവിഡ് ലോക്ക്ഡൗൺ മൂലം ഏകദേശം രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് മദ്യശാലകൾ തുറന്നത്. കൊവിഡ് വ്യാപനം രൂക...

Read More...

ത്രിപുര ആൾക്കൂട്ടക്കൊല; അക്രമികൾ ഒളിപ്പിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി

July 4th, 2021

ത്രിപുരയിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ഒരു യുവാവിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ സലിം ഹുസൈൻ എന്നയാളുടെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. ഇതോടെ സംഭവത്...

Read More...

യുപിയില്‍ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; യുവാവ് കഴിച്ചത് സോയാ ബീന്‍

July 4th, 2021

ഉത്തര്‍പ്രേദശില്‍ ക്ഷേത്രത്തിന് സമീപമിരുന്ന് മാസം കഴിച്ചെന്നാരോപിച്ച് ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ തല്ലിക്കൊന്നു. 22 കാരനായ പ്രവീണ്‍ സൈനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗംഗ്നഹര്‍ ഘട്ടിനടുത്തിരുന്ന് സുഹൃത്തുക്കളോടൊപ...

Read More...

കൊവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ എടുത്താൽ മതി : ഐസിഎംആർ

July 4th, 2021

കൊവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി കൊവിഡ് ഭേദമായി, വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കുണ്ടെന്നാണ് ഐസിഎംആറിന...

Read More...