കൊവിഡ് കേസുകൾ കുറഞ്ഞു; ഗുജറാത്തില്‍ സ്‌കൂളുകളും കോളജുകളും തുറക്കും

July 9th, 2021

ഗുജറാത്തിൽ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സ്‌കൂളുകളും കോളജുകളും ഘട്ടംഘട്ടമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജൂലൈ 15 മുതല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള...

Read More...

രാജ്യത്ത് 43,393 പുതിയ കൊവിഡ് കേസുകള്‍; 911 മരണം

July 9th, 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 43,393 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 911 പേര്‍ മരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,05,939 ആയി. 17,90,708 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 4,4459 പേര്‍ ഇന്...

Read More...

ഡല്‍​​ഹി‍​യി​ലെ സി​ബി​ഐ ഓ​ഫീ​സ് ആ​സ്ഥാ​ന​ത്ത് തീ​പി​ടു​ത്തം

July 8th, 2021

ന്യൂ​ഡ​ല്‍​ഹി: ഡല്‍​​ഹി‍​യി​ലെ സി​ബി​ഐ ഓ​ഫീ​സ് ആ​സ്ഥാ​ന​ത്ത് തീ​പി​ടു​ത്തം. പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലെ ഇ​ല​ക്‌ട്രോ​ണി​ക് മു​റി​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഉ​ട​ന്‍ ത​ന്നെ അ​ഞ്ച് ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ എ​ത്...

Read More...

രാ​ജ്യ​ത്ത് 45,892 പേ​ർ​ക്ക് കോ​വി​ഡ്; ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ

July 8th, 2021

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 45,892 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബു​ധ​നാ​ഴ്ച​ത്തേ​ക്കാ​ൾ (43,733) കൂ​ടു​ത​ലാ​ണി​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 817 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 44,291 പേ​ർ രോ​ഗ​...

Read More...

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്രാ സിംഗ് അന്തരിച്ചു

July 8th, 2021

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വീർഭദ്രാ സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 3:40 നായിരുന്നു ആന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. ഒൻപത് ത...

Read More...

കാ​ഷ്മീ​രി​ൽ ഒ​രു ഭീ​ക​ര​നെ​ക്കൂ​ടി സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

July 8th, 2021

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഒ​രു ഭീ​ക​ര​നെ​ക്കൂ​ടി സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഇ​തോ​ടെ 24 മ​ണി​ക്കൂ​റി​നി​ടെ സൈ​ന്യം വ​ധി​ച്ച​ത് അ​ഞ്ച് ഭീ​ക​ര​രെ​യാ​ണ്. കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട...

Read More...

വി മുരളീധരൻ ടൂറിസം മന്ത്രിയായേക്കും

July 7th, 2021

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിന് രണ്ടാം മന്ത്രി ഇല്ല. വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന. ടുറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാകും ലഭിക്കുകയെന്നാണ് റ...

Read More...

ദി​ലീ​പ് കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് രാ​ഷ്ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും

July 7th, 2021

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദി​ലീ​പ് സാ​ബ് ഇ​ന്ത്യ​യു​ടെ ഹൃ​ദ...

Read More...

മുന്‍ കേന്ദ്ര മന്ത്രി പി.ആര്‍.കുമാരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍

July 7th, 2021

ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി പി.ആർ.കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം (67) ഡൽഹിയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ. ഡൽഹി വസന്ത് വിഹാറിലെ വീട്ടിലാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയണ ഉപയോഗിച്ച് ശ്വാസമുട്...

Read More...

കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ: ഉ​ന്ന​ത ഹി​സ്ബു​ൾ‌ ക​മാ​ൻ​ഡ​റെ സേ​ന വ​ധി​ച്ചു

July 7th, 2021

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ ഏ​റ്റ​മു​ട്ട​ലി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍റെ ഉ​ന്ന​ത ക​മാ​ന്‍​ഡ​റെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഏ​റ്റ​വും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രി​ൽ ഒ​രാ​ളാ​യ മെ​ഹ്‌​റാ​സു​ദ്ദീ​ൻ ഹ...

Read More...