മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് പേ​ർ മ​രണപ്പെട്ടു

July 19th, 2021

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ടു പേ​ര്‍ മ​രി​ച്ചു. ന​ന്ദൂ​ര്‍​ബാ​ര്‍ ജി​ല്ല​യി​ലെ ധാ​ദ്ഗാ​വ് എ​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ടോ​റ​ന്‍​മാ​ലി​ല്‍ നി​ന്നും സി​ന്ധി​മ​ല്‍ ...

Read More...

കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന്; യോഗം ചേരുക പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ

July 18th, 2021

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായ് കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് നടക്കും. സഭാനടപടികൾ സുഗമമായി മുന്നോട്ട് കൊണ്ട് പോകാനുള്ള സഹായം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉറപ്പിയ്ക്കാനാണ് യോഗം. അതേസമയം ഇന...

Read More...

കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം

July 18th, 2021

കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയത്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Read More...

ഡാനിഷ് സിദ്ദിഖിയുടെ മരണം,അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ

July 17th, 2021

പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അഫ്ഗാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡാനിഷിന്റെ മരണത്തില്‍ സഭ അതീ...

Read More...

സിബിഎസ്ഇ പരീക്ഷാഫലം ജൂലൈ 31ന്

July 17th, 2021

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന് മുന്‍പ്...

Read More...

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കക്ഷി നേതാക്കളുടെ യോഗം ഇന്ന്.

July 17th, 2021

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തേക്കും. ഓഗസ്റ്റ് 13...

Read More...

ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

July 17th, 2021

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ഈ ​മാ​സം 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്. സ്കൂ​ളു​ക​ളി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​യി എ​ത്താം. എ​ന്നാ​ല്‍ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യി ത​ന്ന...

Read More...

മാസ്ക് കാലിൽ ചുറ്റിയ മന്ത്രിക്ക് വിമർശനം

July 16th, 2021

മുഖത്തു ധരിക്കേണ്ട മാസ്ക് കാൽവിരലിൽ ചുറ്റിയിട്ട് മന്ത്രി. ഉത്തരാഖണ്ഡ് മന്ത്രി യതീശ്വരാനന്ദ് ആണ് ഫോട്ടോ വൈറൽ ആയതിനു പിന്നാലെ വൻ വിമര്‍ശനങ്ങള്‍ നേരിടുന്നത്. ഇതാണ് ഭരിക്കുന്ന പാർട്ടിയുടെ മന്ത്രിമാരുടെ അവസ്ഥ. ഇവരാണ് മാ...

Read More...

രാജ്യത്ത് 38,949 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 542 മരണം

July 16th, 2021

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 40,026 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 24 മണിക്കൂറിനിടെ 542 പേർക്കു കൂടി കോവിഡ് ബാധയെ തുടർന്ന് ജീവൻ ന...

Read More...

കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മു​പ്പ​തോ​ളം പേ​ർ കി​ണ​റ്റി​ൽ വീ​ണു; മൂ​ന്ന് പേ​ർ മ​രി​ച്ചു

July 16th, 2021

വി​ദി​ഷ: മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ഷ​യി​ൽ കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മു​പ്പ​തോ​ളം പേ​ർ കി​ണ​റ്റി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ കി​ണ​...

Read More...